ID: #65541 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം? Ans: തൃശ്ശൂർ വേലൂരിലെ തയ്യൂർ ഗ്രാമം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ? കൊക്കോ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് ഒന്നാം സ്ഥാനം ഏതു രാജ്യത്തിനാണ്? വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്റെ നിറം എന്നി സിനിമകളുടെ സംവിധായകൻ? കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ്? പഞ്ചാബിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ മധ്യകാലഘട്ടത്തിൽ ബ്രാഹ്മണർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? പിതൃഹത്യയിലൂടെ സിംഹാസനം കൈയടക്കിയ ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ രാജാവ്? ചെറുതും വലുതുമായ ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്? തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം? കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ? അനകോണ്ട എന്നയിനം പാമ്പ് കാണപ്പെടുന്ന വൻകര? ആൽഗകൾ എവിടെ കാണപ്പെടുന്നു? ഇന്റർഫാക്സ് എവിടത്തെ വാർത്താ ഏജൻസിയാണ്? ഓസ്ട്രേലിയൻ വൻകരയും ടാസ്മാനിയ ദ്വീപിനെയും വേർതിരിക്കുന്ന കടലിടുക്ക്: കേരളത്തിലെ ആദ്യ 70 mm ചിത്രം? വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം? കൃഷ്ണ ഗീഥിയുടെ കർത്താവ്? കേരളത്തിന്റെ തെക്ക്- വടക്ക് ദൂരം? ഇന്ത്യയിലെ സുഗന്ധവ്യജ്ഞന സംസ്ഥാനം എന്നറിയപ്പെടുന്നത് ? ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്? ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം? കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്? ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്? ജവാഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ച ആദ്യ കോൺഗ്രസ് സമ്മേളനം? ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്റെ വേഷം? പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത്? 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ? ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes