ID: #65542 May 24, 2022 General Knowledge Download 10th Level/ LDC App റഷ്യൻ വിപ്ലവകാലത്തെ സാർ ചക്രവർത്തി? Ans: നിക്കോളാസ് രണ്ടാമൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ? തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്? ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്? ഹുമയൂൺ നാമ രചിച്ചത്? ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? പീച്ചി വാഴാനി വന്യജീവി സങ്കേതം ചിമ്മിനി വന്യജീവി സങ്കേതം എന്നിവ ഏത് ജില്ലയിലാണ്? കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏതാണ്? കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്? ആറു കാലങ്ങളിൽ പാടാൻ കഴിവുണ്ടായിരുന്ന മലയാളി സംഗീതജ്ഞൻ ആര്? ഇന്ത്യാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്? ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്? അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്? ലാൻസ് ഗിബ്സ് എന്ന ക്രിക്കറ്റർ ഏത് രാജ്യക്കാരനാണ്? ധർമയുഗം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്താപദ്ധതി? തെക്ക് കോവളം മുതൽ വടക്ക് കാസർകോട് വരെ അറബിക്കടിലിന് സമാന്തരമായി നീളുന്ന പ്രധാന ജലപാത ? ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? അധികാര സ്ഥാനത്തെ കൊണ്ട് ഒരു പൊതു കർത്തവ്യം നടപ്പിലാക്കി കിട്ടാൻ പുറപ്പെടുവിക്കുന്ന കൽപ്പന? ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്? ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍ എന്നറിയപ്പെടുന്നത്? കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം? ടാഗോറിൻറെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാര്? ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന? വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി? കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം? കേരളത്തിൽ സത്രീ പുരുഷ അനുപാതം? കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം? ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes