ID: #73529 May 24, 2022 General Knowledge Download 10th Level/ LDC App "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ? Ans: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥാപിതമായത് എവിടെ? ഇന്ത്യയുടെ ദേശീയ ഫലം? ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി? റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര -2015 പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര്? യഹൂദരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും പവിത്രനഗരം? കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML) സ്ഥിതിചെയ്യുന്നത്? ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്? ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി? ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം? അലഹബാദ് നഗരത്തിൻ്റെ സ്ഥാപകൻ? ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പ്രഖ്യാപിക്കപ്പെട്ട വർഷം? സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) സ്ഥാപിച്ചത്? ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ? ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രവർഗ കലാപം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം? വേദഭാഷ്യം എന്ന കൃതിയുടെ കർത്താവ്? പ്രൊരോഗേഷൻ ചെയ്യുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്? ഡൽഹിയിൽനിന്നും ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ തുഗ്ലക് സുൽത്താൻ? ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്? പ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് റോഡ് പണികഴിപ്പിച്ച ഭരണാധികാരി ആര്? വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത്? ബ്രഹ്മാനന്ദ ശിവയോഗി ആനന്ദമഹാസഭ സ്ഥാപിച്ച വർഷം? ഉറൂബിൻറെ യഥാർഥ പേര്? എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം? ഗ്രീക്കുകാർ സാൻഡ്രോകോട്ടൂസ് എന്ന പേര് ചന്ദ്രഗുപ്ത മൗര്യനെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചത് എന്ന് ആദ്യമായി തെളിയിച്ചത് ? പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ? സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം? രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes