ID: #8461 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി? Ans: ചാലിയാര് (169 കി.മീ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡൻറ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം? സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്? തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം? പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം? പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്റെ പിതാവ്? കേരളത്തിന്റെ പ്രതിമ നഗരം? എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം? കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം? ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്? സമാധാന നൊബേൽ പുരസ്കാരത്തിനർഹയായ ആദ്യവനിതയായ ബെർത്ത വോൺ സട്നർ ഏതു രാജ്യക്കാരിയായിരുന്നു? ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം? അമ്പലമില്ലാതെ ആൽത്തറയിൽ വാഴും എന്ന പരബ്രഹ്മ മൂർത്തി ക്ഷേത്രം എവിടെയാണ്? ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ? താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്? ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്? ‘എന്റെ കഥ’ ആരുടെ ആത്മകഥയാണ്? പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്? ഏറ്റവും ചെറിയ ഉപനിഷത്ത്? കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്? National University of Advanced Legal Studies - NUALS ന്റെ ആദ്യ ചാൻസിലർ? പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം? കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം? ഐക്യരാഷ്ട്രസഭയുടെ മുൻഗാമിയായിരുന്ന ലീഗ് ഓഫ് നേഷൻസിൻറെ (സർവരാജ്യസഖ്യം) ആസ്ഥാനം? ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം? "ബൈസർജൻ " എന്ന കൃതിയുടെ കർത്താവ്? കേരളത്തിലെ ഏറ്റവും വലിയ ബീച്ച്,കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് എന്നീ വിശേഷണങ്ങൾ ഏത് ബീച്ചിനാണുള്ളത്? കുറിച്യ കലാപം ആരംഭിച്ചതെന്ന്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes