ID: #67055 May 24, 2022 General Knowledge Download 10th Level/ LDC App അകബറിന്റെ സൈനിക സമ്പ്രദായം അറിയപ്പെട്ടിരുന്ന പേര് ? Ans: മൻസബ്ദാരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം? സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ചൈനീസ് അംബാസഡറായിരുന്ന ഇദ്ദേഹത്തിൻറെ ആത്മകഥയാണ് മെനി വേൾഡ് ആരാണിദ്ദേഹം? ആദ്യത്തെ ഫിലം സൊസൈറ്റി? അജ്ഞത ആനന്ദകരമാകുന്നിടത്ത് ബുദ്ധിമാനാകാൻ ശ്രമിക്കുന്നത് മൗഢ്യമാണ് എന്നു പറഞ്ഞതാര്? ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്? ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാര്? സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത് ഏതാണ്? അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം? ഏറ്റവും കുറച്ച് കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം? ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം? ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം? ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ? പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ? 'യൂറോപ്പിലെ പുതപ്പ്' എന്നറിയപ്പെടുന്ന സമുദ്രജലപ്രവാഹം? ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്? പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്? ഹിന്ദു മത സമ്മേളനത്തിൽ പ്രശസ്തമായ ചെറുകോൽപ്പുഴ ഏതു നദീതീരത്താണ്? പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം? പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി? കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി? ഗാന്ധിജിയുടെ മക്കൾ? ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം നയിച്ചതിനെ തുടർന്ന് 1829 ഫെബ്രുവരി രണ്ടിന് തടവറയിൽ കിടന്ന് മരണപ്പെട്ട ദക്ഷിണേന്ത്യയിലെ രാജ്ഞി? അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്? മണ്ട് ല പ്ലാന്റ് ഫോസ്സിൽ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്? അയിത്തോച്ചാടാന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes