ID: #67860 May 24, 2022 General Knowledge Download 10th Level/ LDC App സുഖ്ന തടാകം എവിടെയാണ്? Ans: ചണ്ഡീഗഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത? ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്? പിൽക്കാലത്ത് (1952 ) വഡോദരയിലേക്ക് മാറ്റിയ റെയിൽവേ സ്റ്റാഫ് കോളേജ് 1930-ൽ എവിടെയാണ് സ്ഥാപിച്ചത്? സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം? Who was the governor general died at Ghazipore on the river Ganga, where his grave & monument are still maintained? ‘കാഞ്ചനസീത’ എന്ന നാടകം രചിച്ചത്? ജൈന തീർത്ഥങ്കരന്റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം? എഴുത്തച്ഛന് കഥാപാത്രമാകുന്ന മലയാള നോവല്‍? പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം? ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം? രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്? സ്വച്ഛ ഭാരത് അഭിയാന് പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം? ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? ലോകതണ്ണീര്‍ത്തട ദിനം? 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? ബ്രിട്ടീഷുകാർക്ക് മലബാറിൽ അധികാരം ലഭിക്കാൻ കാരണമായ സന്ധി ഏത്? ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? ലോക്നായക് എന്നു വിശേഷിപ്പിക്കപ്പെടുന്നത് : പെരിയാറിൽ ഏതു വർഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരിസ് തുറമുഖത്തിൻറെ അധഃപതനത്തിനു കാരണമായത്? കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം? ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിയുടെയും പിൻബലത്തിൽ വിപുലീകരിച്ച സാമൂഹികപരിഷ്കർത്താവ് ? പശ്ചിമാർധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്? പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ? രാജ്യത്തെ ആദ്യത്തെ സമ്പൂർണ അവയവദാന ഗ്രാമമെന്ന ഖ്യാതി സ്വന്തമാക്കിയത് ഏത് ഗ്രാമമാണ്? ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ? രാമചരിതത്തിന്റെ രചയിതാവ്? പാക്കിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്? ദൈവത്തിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes