ID: #68332 May 24, 2022 General Knowledge Download 10th Level/ LDC App കേരള തുളസീദാസൻ എന്നറിയപ്പെടുന്നതാര്? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും പുരാതനമായ വേദം? ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്? ഒരു നദിയുടെ 5 പോഷകനദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്.ഏത് നദിയാണിത്? ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത്? ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ഹെർക്കുലീസിൻ്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്? ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി? 1985 ല്‍ മുംബൈയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? Which is the third highest peak in the world? പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി? കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി? പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്തുനിന്നു വീണുമരിച്ച ഡൽഹി സുൽത്താൻ? ഏത് സമുദ്രത്തിലാണ് ത്രികോണ സമാനമായ ആകൃതി ഉള്ളത്? ഓട്ടൻതുള്ളലിന്റെ ജന്മനാട്? ലോകത്തിൻറെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത്? ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവ തിരുപ്പതി ക്ഷേത്രം ഏതാണ്? കേരളത്തിലെ ആദ്യ അണക്കെട്ട്? കോക്പിറ്റ് വോയ്സ് റെക്കോർഡറിന്റെ മറ്റൊരു പേര്? ‘ഹിന്ദു’ പത്രത്തിന്റെ സ്ഥാപകന്‍? അഭിനവഭോജൻ എന്നറിയപ്പെട്ടത്? തിപ്നി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി : ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക്? സമുദ്രനിരപ്പിൽനിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം? സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി? കേരള പ്രസ്സ് അക്കാഡമി സ്ഥിതി ചെയ്യുന്നത്? ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്? എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്? ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ആദ്യ ഭാരതീയൻ? കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes