ID: #68353 May 24, 2022 General Knowledge Download 10th Level/ LDC App ഏതു മുഗൾ ചക്രവർത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സാഹിത്യത്തിൻറെ അഗസ്റ്റിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് ? Ans: അക്ബർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ ആധുനിക തപാൽ സമ്പ്രദായം ആരംഭിച്ചത്? വടക്കൻ യൂറോപ്പിന്റെ ക്ഷീര സംഭരണി എന്നറിയപ്പെടുന്ന രാജ്യം? കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്നത്? ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്? പാർലമെൻ്റിൻ്റെ ഇരുസഭകളുടേയും സംയുക്തസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത്? വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം? കേരളത്തിലെ ആദ്യത്തെ ഐഎസ്എ സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ ഏത്? ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം? ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്? സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി? യൂറോ ഏത് വൻകരയിലെ രാജ്യങ്ങളിലെ നാണയമാണ്? അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം? ഏതു രാജാവിന്റെ കാലത്താണ് രാമയ്യർ തിരുവിതാംകൂറിൽ ദളവയായിരുന്നത്? ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്? നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലംകൈ ആയി പ്രവർത്തിച്ച മലയാളി ആര്? കനിഷ്കന്റെ തലസ്ഥാനം? ആയ് രാജാവ് അതിയന്റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്? വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം? തൃശ്ശൂര് പട്ടണത്തിന്റെ ശില്പ്പി? പുന്നപ്ര-വയലാർ സമരം നടക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു? ശ്രീബുദ്ധന്റെ ശിഷ്യൻ? ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ? ബേപ്പൂർ ഉരു വ്യവസായത്തിനും ഫറോക്ക് ഓട് വ്യവസായത്തിനും പ്രസിദ്ധമാണ് .എന്നാൽ കല്ലായി ഏത് വ്യവസായത്തിനാണ് പ്രസിദ്ധിയാർജ്ജിച്ചത്? കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്? ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം? ഇന്ത്യയിലെ ആദ്യപത്രം? ചക്കുളത്ത് കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? ഏതു സഞ്ചാരകേന്ദ്രമാണ് പഴയകാലത്ത് കനക ശിഖ എന്ന സംസ്കൃത നാമത്തിൽ അറിയപ്പെട്ടത്? ഇന്ത്യാക്കാരനായ ഏക വൈസ്രോയി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes