ID: #68398 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടിയായ വിവേക് എക്സ്പ്രസ്സിനെ ദിബ്രുഗഢിനെ ഏതു സ്ഥലവുമായി ബന്ധിപ്പിക്കുന്നു? Ans: കന്യാകുമാരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി? ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ? ധ്രുവക്കരടികൾ കാണപ്പെടുന്നത്: ഏത് രാജാവിന്റെ കാലത്താണ് തിരുവിതാംകൂറും മദ്രാസ് സംസ്ഥാനവുമായി മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്? ജമാബന്തി പരിഷ്കാരങ്ങൾ കൊണ്ടുവന്നത്? ഹാൽഡിയ ഏതു നിലയിൽ പ്രസിദ്ധം? “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്? ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി? ആധുനിക സാമ്പത്തികശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്? മലയാളത്തിന്റെ ആദ്യത്തെ ശബ്ദ സിനിമ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്? 1799 ഒക്ടോബർ 16ന് വീരപാണ്ഡ്യകട്ടബൊമ്മൻ ബ്രിട്ടീഷുകാർ പരസ്യമായി തൂക്കിലേറ്റിയ സ്ഥലം? തിരുവനന്തപുരം റേഡിയോ നിലയം ആള് ഇന്ത്യ റേഡിയോ ഏറ്റെടുത്തത്? പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം? ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു കോൺഗ്രസ് അധ്യക്ഷൻ? Who authored the novel "pithamahan"? വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്? ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്നത്? ശുദ്ധാദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്? ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? ഏത് രാജ്യത്തിൻറെ ഏഷ്യൻ ഭാഗമാണ് ഏഷ്യാമൈനർ അഥവാ അനറ്റോളിയ? അജീവിക മത സ്ഥാപകൻ? പ്രോജക്റ്റ് എലിഫെൻറ് ആരംഭിച്ചത് ഏത് വർഷത്തിലാണ്? കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍"എന്നറിയപ്പെടുന്ന നദി? ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല? വിസ്ഡൺ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകരണമാണ്? നർമദയുടെ തീരത്തുവച്ച് ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം? യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes