ID: #69428 May 24, 2022 General Knowledge Download 10th Level/ LDC App അൺടച്ചബിലിറ്റി ഒഫൻസസ് ആക്ട് പാർലമെൻറ് പാസാക്കിയ വർഷം? Ans: 1955 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്? 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം? 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി? ആനന്ദമതം സ്ഥാപിച്ചത്? എത്ര വിധത്തിലുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്? ലോകത്തെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടം? സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ൽ നിന്നും 19 വയസ്സാക്കി കുറച്ചത്? പ്രാചീനകാലത്ത് മാരാത്ത എന്നറിയപ്പെട്ടിരുന്നത്? വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതെന്ന്? സച്ചാർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി? പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY) ആരംഭിച്ചത്? ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗ്ഗം? കെ.കേളപ്പൻ പത്രാധിപസ്ഥാനം വഹിച്ച മലയാള ദിനപത്രം? ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്? പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി? പൊതുഖജനാവിന്റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്? കർണാടകസംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ആര്? ‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്? മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനം? ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ? ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്? വിക്രമാദിത്യ വേതാളകഥയിലെ നായകൻ? കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം? ബേക്കൽ കോട്ട ഏത് ജില്ലയിലാണ്? സി.കേശവന്റെ ആത്മകഥ? ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്? കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല ഏതാണ്? ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ സാംസ്കാരിക നവോത്ഥാന വിധമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്? കയ്യൂർ സമരം നടന്ന ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes