ID: #69789 May 24, 2022 General Knowledge Download 10th Level/ LDC App ഏതു തര൦ ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത്? Ans: കാർഷികോല്‍പ്പന്നങ്ങൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം? ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരളത്തിൽ മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കൾ? ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴിലെ ആനകളെ സംരക്ഷിക്കുന്ന ആനക്കോട്ട സ്ഥിതിചെയ്യുന്നത് എവിടെ? ആദ്യത്തെ സെൽ ഫോൺ പുറത്തിറക്കിയ കമ്പനി? പന്ന നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? നാഷണൽ ഹൈവേ അതോറിറ്റിയുടെ ആസ്ഥാനമെവിടെ? 1919 ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ബാലാകലേശം നാടകം രചിച്ചതാര്? ഖാസി വിപ്ലവം നടന്ന സംസ്ഥാനം? ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ? അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? 2009 നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ ഏത്? ഏതു പ്രദേശത്തെയാണ് സംസ്കൃത സാഹിത്യങ്ങളിൽ വല്ലഭക്ഷോണി എന്ന് പ്രതിപാദിച്ചിരിക്കുന്നത്? ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത? Which is the highest peak in India? Name the programme of the State Government under which organs of brain-dead people are donated? കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്? വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്? റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം? കാർഷിക പുരോഗതിക്കു വേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക്ക് ഭരണാധികാരി ? ലക്ഷ്മിബായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എവിടെ സ്ഥിതി ചെയ്യുന്നു? സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്? ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രൂപം കൊണ്ട ആദ്യ രാജ്യം? ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത്? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം? നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി? പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം? ശ്രീകൃഷ്ണന്റെ ആയുധം? ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes