ID: #70648 May 24, 2022 General Knowledge Download 10th Level/ LDC App ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? Ans: കോയമ്പത്തൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പെരിയാർ വന്യജീവി സങ്കേതത്തിലെ ആസ്ഥാനം? കേന്ദ്ര സർക്കാരിന്റെ നിർവഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്? സ്ഥാപകൻ ഉള്ള മതങ്ങളിൽവച്ച് ഏറ്റവും പ്രാചീനം? Wi-Fi സൈകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്? ലോകസഭയുടെ മറ്റൊരു പേര്? എൻഫീൽഡ് പി-53 റൈഫിൾ ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? ധാന്യമണികൾ മണ്ണിൽകുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുത്ത രീതി ആവിഷ്കരിച്ചത്? രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? 1971 ലെ ഇന്ത്യ പാക് യുദ്ധ കാലത്ത് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ? അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ? പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം? ‘സ്ത്രീഹൃദയം വെളിച്ചത്തിൽ’ എന്ന കൃതിയുടെ രചയിതാവ്? ദയാബായിയുടെ ആത്മകഥയുടെ പേര്? ശങ്കരാചാര്യർ സമാധിയായ വർഷം? തൃശൂർ നഗരത്തിലെ വൈദ്യുതി വിതരണം മന്ദഗതിയിലാണ് എന്ന കുറ്റം ചുമത്തി നഗരത്തിലെ വൈദ്യുതി വിതരണം മദ്രാസിലെ ചാന്ദ്രി കമ്പനിയെ ഏൽപ്പിച്ച് ജനകീയപ്രക്ഷോഭം നേരിട്ട ദിവാൻ ആരായിരുന്നു? ജൈവ വൈവിധ്യ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി? ശ്രീനാരായഗുരുവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം? ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡഭാഷ? പത്താം ശതകത്തിൽ കേരളത്തെക്കുറിച്ചും ഇവിടുത്തെ ചാവേറുകളെ കുറിച്ചും ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി? മഥുര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Where is the Mahakavi Ulloor Smarakam located? പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ? അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്റെ മറ്റൊരു പേര്? നീള എന്നറിയപ്പെടുന്ന നദി? 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്? ബൃഹദ് മഞ്ജരി രചിച്ചതാര്? മലയാളത്തിലെ ആദ്യ ചരിത്രനോവല്‍? ഇന്ത്യയിൽ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നതെന്ന്? ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി: Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes