ID: #71264 May 24, 2022 General Knowledge Download 10th Level/ LDC App കുരുക്ഷേത്രയുദ്ധഭൂമി ഏതു സംസ്ഥാനത്ത്? Ans: ഹരിയാന MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേയ്ക്കുള്ള ബസ് സർവ്വീസ്? തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി? കേന്ദ്രമന്ത്രിയായ ആദ്യ മലയാളി? പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്? ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 1907 - ലെ സൂറത്ത് പിളർപ്പിൻ്റെ കാലത്ത് കോൺഗ്രസ് അധ്യക്ഷൻ ആയിരുന്നത്? ബുദ്ധിമാനായ വിഡ്ഢി, പിശാചിന്റെ ഹൃദയമുള്ള പുണ്യവാളൻ, വൈരുധ്യങ്ങളുടെ സങ്കലനം എന്നിങ്ങനെ അറിയപ്പെടുന്ന ഡൽഹി സുൽത്താൻ ? സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി? ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി? ടാനിൻ ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ്? തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടി ചേർത്ത വർഷം? ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം? ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത? വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്‍കുന്നതിനുള്ള പരമാവധി സമയം? 1956 - ൽ കേരളം രൂപവത്കരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏത് സംസ്ഥാനത്താണ്? വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? ‘പാവങ്ങളുടെ അമ്മ’ എന്നറിയപ്പെടുന്നത്? ചൗധരിചരൺ സിങ് വിമാറത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? കാരൂരിന്റെ ചെറുകഥകള്‍ - രചിച്ചത്? സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്? ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ? ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്റെ കേന്ദ്രമായിരുന്ന മല? വിക്രമാദിത്യൻ എന്നറിയപ്പെടുന്ന ഗുപ്ത ചക്രവർത്തി? സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം? വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്? ത്രികടു എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes