ID: #71506 May 24, 2022 General Knowledge Download 10th Level/ LDC App ദേശീയ കൈത്തറി ദിനമായി ആചരിക്കുന്ന ദിവസമേത്? Ans: ഓഗസ്ററ്-7 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സഞ്ജയൻ എന്ന തൂലികാനാമത്തിൽ സാഹിത്യ രചന നടത്തിയിരുന്ന സാഹിത്യകാരൻ ആരാണ്? കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ? റോക്കീസ് മലനിരകൾ ഏത് വൻകരയിലാണ്? റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ? സ്വപ്നവാസവദത്തം,ഊരുഭംഗം എന്നിവ രചിച്ചത്? വാഗ്ഭടാനന്ദന് ജനിച്ചത്? മന്നം നായർ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു പ്രെസിഡന്റായ വർഷം? കേരളത്തില്‍ ധാതു സമ്പത്തിൽ മുന്നിട്ടു നിൽക്കുന്ന ജില്ല ഏതാണ്? തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്? ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ എത്ര മടങ്ങാണ് ചന്ദ്രന്റേത് ? ബാൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ്? കർണാടകസംഗീതത്തിലെ സംഗീതക്കച്ചേരി സമ്പ്രദായം ആവിഷ്കരിച്ച സംഗീതജ്ഞൻ ആര്? മന്നം നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ച വർഷം? പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി? ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? നക്ഷത്രങ്ങള്‍ കാവല്‍ - രചിച്ചത്? ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം ? ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് ആണ് പാർലമെൻറ് സംയുക്ത സമ്മേളനം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്? ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്? ആരുടെ ആത്മഹത്യയിൽ മനംനൊന്താണ് ചങ്ങമ്പുഴ രമണൻ രചിച്ചത്? ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം? നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്? ബാലഭട്ടാരക എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹികപരിഷ്കർത്താവ് ? സമ്പൂര്‍ണ്ണ ഇ-സാക്ഷരത (E-literate) നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്? ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി? നിള എന്ന് അറിയപ്പെടു്ന്ന നദി? കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് മാർച്ചിംഗ് ഗാനം ആയ' വരിക വരിക സഹചരെ സഹന സമര സമയമായ് ആയി'എന്ന ഗാനം രചിച്ചതാര്? കേരളത്തിലെ ആദ്യ പോലീസ് ഐ ജി? താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes