ID: #71786 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി? Ans: ടി. എ. മജീദ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS നയുദാമ്മ അവാർഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്? വൃന്ദാവൻ ഗാർഡൻ ഏതു അണക്കെട്ടിനു സമീപമാണ് ? ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ? ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം? ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി? സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി? ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.? ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ രേഖപ്പെടുത്താൻ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം? വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്? ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷകനദി? അവിവാഹിതനായ ഏക അമേരിക്കൻ പ്രസിഡൻ്റ് ? ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? ഇന്ത്യയിലെ മത വിഭാഗങ്ങളിൽ സാക്ഷരതാനിരക്കിൽ ഏറ്റവും മുന്നിലുള്ളത്? എന്‍.എസ്.എസിന്റെ ആസ്ഥാനം? മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം? കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി? ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്? ഇൻഡോ-ബാക്ട്രിയൻ വംശസ്ഥാപകൻ? തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? 1736ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്ന് മരിച്ച കൊട്ടാരക്കര രാജാവ്? കർണാടകയിലെ വീരക്കമ്പ മലയിൽ നിന്നുദ്ഭവിച്ച അറബിക്കടലിൽ പതിക്കുന്ന ഏത് നദിയാണ് കർണാടകയിൽ ആനേകൽഹൊളെ എന്നറിയപ്പെടുന്നത്? പ്ലാനിങ് കമ്മിഷൻ, നാഷണൽ ഡവലപ്മെന്റ് കൗൺസിൽ, ഇന്റർ സ്റ്റേറ്റ് കൗൺസിൽ എന്നിവയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷൻ? വിക്രമാദിത്യ കഥകള്‍ - രചിച്ചത്? ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം? കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല ഏത് ? എവറസ്റ്റ്,കാഞ്ചൻ ജംഗ,നംഗ പർവ്വതം,നന്ദാദേവി മുതലായ കൊടുമുടിയും സ്ഥിതിചെയ്യുന്നത് ഏത് ഹിമാലയൻ നിരയിലാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes