ID: #72195 May 24, 2022 General Knowledge Download 10th Level/ LDC App ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്? Ans: രാമവർമ്മ കുലശേഖരൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഉയർന്ന സർക്കാർ ഉദ്യോഗങ്ങളിൽ പുറത്തു നിന്നുള്ളവരെ പ്രത്യേകിച്ച് തമിഴ് ബ്രാഹ്മണരെ നിയമിക്കുന്നതിനെതിരെ തിരുവിതാംകൂറിൽ ഉയർന്നുവന്ന പ്രക്ഷോഭത്തെ തുടർന്ന് മഹാരാജാവിന് സമർപ്പിക്കപ്പെട്ട നിവേദനം എന്തായിരുന്നു? കേരളത്തില് ഏറ്റവും കൂടുതല് കയര് വ്യവസായങ്ങളുള്ള ജില്ല? ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി? അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം? രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം? കറൻസി ക്ക് ചിഹ്നം ഏർപ്പെടുത്തിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? കൂവെമ്പു എന്നറിയപ്പെടുന്നത്? എത്യോപ്യയുടെ പഴയ പേര് ? ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്? അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം? കർണാടക സംസ്ഥാനത്ത് അറ്റോമിക് പവർ പ്ലാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം? ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി സ്ഥാപിച്ച വർഷം? ഹൈറോഗ്ലിഫിക്സ് ഏതു കാലഘട്ടത്തിലെ എഴുത്തുരീതിയാണ് ? തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രം? 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്? എൻ.എസ്.എസ്സിന്റെ ആദ്യത്തെ പ്രസിഡന്റ്? വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നടത്തിയത് ആരായിരുന്നു? മഹാത്മാഗാന്ധി അവാർഡ് നൽകുന്ന സംസ്ഥാനം? മലയാളത്തിലെ ഒരു കവിത അതേ പേരില്തന്നെ ആദ്യമായി ചലച്ചിത്രമായത്? ഗുരു ഗോപിനാഥ് നടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം? എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി? ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്? Who authored the novel 'Daivathinte Vikruthikal'? കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്? നാളികേര വികസന ബോർഡിന്റെ ആസ്ഥാനം? “വീര വിരാട കുമാര വിഭോ"എന്നു തുടങ്ങിയ വരികളുടെ രചയിതാവ്? CBl യുടെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes