ID: #73145 May 24, 2022 General Knowledge Download 10th Level/ LDC App തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി? Ans: വിശാഖം തിരുനാൾ രാമവർമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അറ്റ് ദ ഫീറ്റ് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? സാധാരണമായി നിയമസഭയിൽ സഭാനേതാവ് സ്ഥാനം വഹിക്കുന്നത് ആരാണ്? പാർലമെൻ്റിൻ്റെ സമ്മേളനം നിർത്തിവെക്കുന്ന നടപടി? ചോള സാമ്രാജ്യ തലസ്ഥാനം? ഇന്ത്യൻ ലേബർ പാർട്ടി സ്ഥാപിച്ച രാഷ്ട്രപതി? കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് 2010 നവംബർ ഒന്നിനാണ് നിലവിൽ വന്നത് ഏതാണ് ഇത്? പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? ഇന്ത്യയിൽ റെയിൽവേ കൊണ്ടുവന്ന ഗവർണർ ജനറൽ? ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു? പഞ്ചാബിലെ നിയമനിർമ്മാണ സഭ? കായം ഏതിനത്തിൽപ്പെടുന്ന വസ്തുവാണ്? പ്രാചീനകാലത്ത് മാരാത്ത എന്നറിയപ്പെട്ടിരുന്നത്? കോളംബം എന്ന കൊല്ലത്തെ വിളിച്ചതാര്? ഏതൊക്കെ രാജ്യങ്ങൾക്കിടയിലുള്ള അതിർത്തി രേഖയാണ് റാഡ്ക്ലിഫ് രേഖ? തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി? ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി? ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? 1993-ൽ തൻറെ രാഷ്ട്രീയ പ്രതിയോഗിക്കൊപ്പം (എഫ്.ഡബ്യു.ഡി. ക്ലർക്ക്) സമാധാന നൊബേൽ പങ്കിട്ടതാര്? ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്? അയൺ സൾഫേറ്റിന്റെ നിറം ? ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ? മഹാകവി വള്ളത്തോളിന്റെയും മുകുന്ദ രാജാവിന്റെയും നേതൃത്വത്തിൽ കേരളത്തിലെ ആദ്യ കലാക്ഷേത്രമായ കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ ആരംഭിച്ചത് എന്ന്? സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്? സരോജിനി നായിഡുവിന്റെ വീട്ടു പേര്? ഏറ്റവും ചെറിയ ഉപനിഷത്ത്? അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ? പലാവല്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഒഡീഷയുടെ തലസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes