ID: #7318 May 24, 2022 General Knowledge Download 10th Level/ LDC App പ്രാചീനകാലത്ത് മാരാത്ത എന്നറിയപ്പെട്ടിരുന്നത്? Ans: കരുനാഗപ്പള്ളി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്? ആരെ സന്ദര്‍ശിച്ചശേഷമാണ് ശ്രീനാരായണഗുരു മുനിചര്യപഞ്ചകം രചിച്ചത്? 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി? 1965-ൽ കശ്മീരിലേക്ക് വൻതോതിൽ പാക് പട്ടാളക്കാർ നുഴഞ്ഞു കയറിയതിന് നൽകിയിരുന്ന രഹസ്യനാമമെന്ത്? ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച്, ജനപങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത്? മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി? ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന കടലിടുക്ക്? ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്? ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല? രാജ്യസഭയുടെ എക്സ് -ഒഫീഷ്യോ ചെയർമാൻ ഉപരാഷ്ട്രപതിയാണെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്? രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം? കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? സ്വകാര്യ വിമാനത്താവളമായ ഒപി ജിൻഡാൽ വിമാനത്താവളം ഏത് സംസ്ഥാനത്താണ്? കേരളത്തിന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍? ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ടത്? മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്? അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്? തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്? പാർലമെൻ്റ് എന്നാൽ ലോക്സഭയും രാജ്യസഭയും ------------- ഉം ചേർന്നതാണ്? ഗീതഗോവിന്ദം കേരളത്തിലറിയപ്പെടുന്ന പേര്? കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം? ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ശതാബ്ദി എക്സ്പ്രസിന്റെ നിറം? പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? 1946-47 കാലഘട്ടത്തിൽ കൊച്ചി ഭരിച്ച ഏതു രാജാവാണ് ഐക്യകേരള തമ്പുരാൻ എന്നറിയപ്പെട്ടിരുന്നത്? ശങ്കേഴ്സ് വീക്കിലിയുടെ മുദ്ര എന്തായിരുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes