ID: #73958 May 24, 2022 General Knowledge Download 10th Level/ LDC App വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? Ans: വാഗ്ഭടാനന്ദൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളകലാമണ്ഡലത്തിന്റെ പ്രഥമ ചെയര്മാന്? നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത് ? ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്? തിരുവിതാംകൂറിൽ ജില്ലാ കോടതികൾ; അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി? നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്? കംപ്യൂട്ടർ സയൻസിൻറെ പിതാവ്? ബ്രിട്ടീഷ് ചൂഷണത്തിനെതിരെ അണിചേരാൻ ആഹ്വാനം ചെയ്തുകൊണ്ട് വേലുത്തമ്പി 1809 ജനുവരി 11-ന് പുറപ്പെടിവിച്ച വിളംബരം? കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പേരിൽ നൊബേൽ സമാധാന സമ്മാനം നേടിയ ഇന്ത്യക്കാരൻ? തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല? ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒഡയറിനെ വധിച്ചതാര്? കേരളത്തിൽ ആദ്യമായി അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി ആര്? “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല"എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം? കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു? കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? ഗാന്ധിജിയെ നെഹ്റു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം? മൊഹാലി സ്റ്റേഡിയം എവിടെയാണ് ? കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി? NRDP യുടെ പൂര്‍ണ്ണമായരൂപം? ലോക്നായക് എന്നു വിശേഷിപ്പിക്കപ്പെടുന്നത് : കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി? സയന്റിഫിക് മാനേജ്മെന്റിന്റെ പിതാവ്? ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായിരുന്ന പ്രസിദ്ധീകരണം? ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി? ശ്രീകൃഷ്ണന്റെ ജന്മസ്ഥലം? അറയ്ക്കല്‍രാജവംശത്തിന്റെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes