ID: #7495 May 24, 2022 General Knowledge Download 10th Level/ LDC App ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്? Ans: കെ.പി കേശവമേനോന് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കോൺഗ്രസിതര സർക്കാരിൻ്റെ കാലത്ത് ഭാരതരത്ന നേടിയ ആദ്യ നേതാവ്? 1939- സുഭാഷ് ചന്ദ്രബോസ് രാജിവെച്ചതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ ആയത്? ദേശീയ നേതാക്കളുടെ സ്മരണക്കായി വൃക്ഷത്തോട്ടമുള്ള കേരളത്തിലെ സ്ഥലം? ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്? കൊച്ചിയെ "അറബിക്കടലിന്റെ റാണി"എന്ന് വിശേഷിപ്പിച്ചത്? ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? വേദകാലത്ത് 'രത്നാകര' എന്നറിയപ്പെട്ട സമുദ്രം? ചിരിപ്പിക്കുന്ന വാതകം(ലാഫിങ് ഗ്യാസ്) എന്നറിയപ്പെടുന്നത്? പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്? ജവഹർലാൽ നെഹൃവിന്റെ പുത്രി? ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം? എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്? സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം? മനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ടത്? ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി? വിക്രം സാരാഭായ് സ്പേസ് സെൻറെർ എവിടെയാണ്? കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്? ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്? ഇന്തോളജിയുടെ പിതാവ്? തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ചക്രവർത്തി? നളന്ദ സർവകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശ രാജാവ്? ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? വാക്കുകളുടെ ഉറ്റബഹ്ജവത്തെ കുറിച്ച പ്രതിപാദിക്കുന്ന വേദാ൦ഗം ? കാളിദാസന്റെ ആദ്യ കൃതി? രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം? വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ ”തുവയൽ പന്തൽ കൂട്ടായ്മ' സ്ഥാപിച്ചത്? അറേബ്യൻ നാടുകളുടെയും ആഫ്രിക്കൻ വൻകരയെയും വേർതിരിക്കുന്ന കടൽ? ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? വയലേരി കുഞ്ഞിക്കണ്ണൻ എന്നത് ഏത് നവോത്ഥാനനായകന്റെ ആദ്യകാലനാമമാണ് ? രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരം ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes