ID: #75059 May 24, 2022 General Knowledge Download 10th Level/ LDC App പരവൂർ കായലിൽ പതിക്കുന്ന നദി? Ans: ഇത്തിക്കരപ്പുഴ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1848 കോട്ടയത്തെ സിഎംഎസ് പ്രസിൽ നിന്നാണ് മലയാളികൾ ആരംഭിച്ച ആദ്യ പത്രം പ്രസിദ്ധീകരിച്ചത് ഏതാണീ പത്രം? രണ്ടാം ചേരസാമ്രാജ്യത്തിൻറെ സ്ഥാപകൻ? കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്കാരത്തിന് അർഹയായത്? പഴയകാലത്ത് പുറൈക്കിഴിനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ്? അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി? The present Chief Information Commissioner of India: കേരളത്തിൽ കണ്ടെത്തിയ ഏതു ശാസനമാണ് നമശിവായ ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർക്ക് എന്ന് തുടങ്ങുന്നത്? ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി? കുഞ്ചന്‍ ദിനം? എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം? ആശയപ്രചാരണത്തിനായി അഖിലത്തിരുട്ട് അമ്മണൈ, അരുൾ നൂൽ എന്നീ കൃതികൾ രചിച്ച സാമൂഹിക പരിഷ്കർത്താവ്? 2002- ലെ ജൈവവൈവിധ്യ നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏത്? ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി? കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം? Name the third Malayali who won Njanapeedam Award ? കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം? യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ്വസൈന്യാധിപൻ (പ്രസിഡൻറ്)? പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ 125-)o ജന്മവാർഷിക ത്തിൻറെ ഭാഗമായി 2012 ൽ പ്രഖ്യാപിക്കപ്പെട്ട ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ആസ്ഥാനം എവിടെയാണ്? എ.കെ.ജി അന്തരിച്ചത്? കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം? കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്? ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം? വീട് താമസിക്കാനുള്ള ഒരു യന്ത്രമാണ് എന്നു പറഞ്ഞത്? ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല? ഏറ്റവും കൂടുതൽ രാജ്യങ്ങൾക്കു സ്വാതന്ത്ര്യ൦ നല്കിയ രാജ്യം? തുടർച്ചയായിട്ടല്ലാതെ രണ്ടു പ്രാവശ്യം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് ആയ ഏക വ്യക്തി? യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes