ID: #7564 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല? Ans: കാസര്‍ഗോഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്? 'മൻ മോഹൻ മോഡൽ' എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതി ഏത്? ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്? കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്? ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം? പോസ്റ്റൽ കോഡ് സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം? ‘ഉരു’ എന്ന മരകപ്പലുകള് നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം? വർദ്ധമാന മഹാവീരന്റെ ഭാര്യ? കെ.പി.കറുപ്പന് 'വിദ്വാൻ' പദവി നൽകി ആദരിച്ച രാജാവ് ? മാനന്തവാടി,സുൽത്താൻ ബത്തേരി എന്നീ താലൂ ക്കുകളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതം? ആസാം റൈഫിൾസിന്റെ അസ്ഥാനം? ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്? ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി? പാലക്കാട് ചുരത്തിന്റെ ആകെ നീളം? റബ്ബർ ബോർഡിൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്? 1904 ൽ അവർണ വിദ്യാർത്ഥികൾക്ക് വേണ്ടി വെങ്ങാനൂരിൽ വിദ്യാലയം ആരംഭിച്ച സാമൂഹ്യപരിഷ്കർത്താവ്? ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി? 'വാതാപി ഗണപതിം ഭജേഹം, സ്വാമിനാഥ പരിപാലയാശുമാം' എന്നീ പ്രസിദ്ധങ്ങളായ കൃതികൾ രചിച്ചതാര്? "വാദ്യങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന സംഗീത ഉപകരണം? ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം? ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ആദ്യത്തെ കൃതി ഏതായിരുന്നു? ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആര്? ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം ആരംഭിച്ച വർഷം? കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്? പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം? ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര? ബോൾഗാട്ടി പാലസ് ഏത് ജില്ലയിൽ? ഏത് നദിയുടെ അവസാനഭാഗമാണ് കീർത്തിനാശിനി എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes