ID: #77802 May 24, 2022 General Knowledge Download 10th Level/ LDC App ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം? Ans: 1977 (കൃതി: അഗ്ഗിസാക്ഷി) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ? യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശസഞ്ചാരം നടത്തിയ വാഹനം? ഏത് ഗുപ്തരാജാവിന്റെ സദസ്സിനെയാണ് നവരത്നങ്ങൾ അലങ്കരിച്ചിരുന്നത് ? കേരളത്തിലെ ഏക ആയുർവേദ മാനസിക ആശുപത്രി എവിടെ? ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം? ‘പരിണാമം’ എന്ന കൃതിയുടെ രചയിതാവ്? SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം? ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം? 'കേരളത്തിന്റെ മഞ്ഞനദി' എന്നറിയപ്പെടുന്ന നദി? കേരളത്തിൽ ഒദ്യോഗിക മൃഗം? ദിവസത്തിൻറെ രണ്ടാം കാമത്തിൽ ആലപിക്കാവുന്ന രാഗങ്ങളേവ? BBC യുടെ മുദ്രാവാക്യം? ഇന്ത്യയിൽ ഏറ്റവും അധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ചേരിചേരാ പ്രസ്ഥാനത്തിന്റെ പിറവിയ്ക്കു കാരണമായ ബാന്ദുങ സമ്മേളനം നടന്ന വർഷം ? രാഷ്ട്രപതി നിവാസ് എവിടെയാണ്? മയൂര സിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേയ്ക്ക് കൊണ്ടുപോയത്? 1923 ൽ ഇന്ത്യയിലെ ആദ്യത്തെ റേഡിയോ പ്രോഗ്രാം സംപ്രേഷണം ചെയ്തത് എവിടെ നിന്നാണ്? ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം? ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം .ഇന്ത്യയിൽ ആദ്യമായിപെട്രോളിയം ഖനനം ചെയ്തത്? കേരള സഹോദര സംഘത്തിന്റെ മുഖപത്രം? കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം? ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്? പത്മശ്രീ,പത്മഭൂഷൺ,പത്മവിഭൂഷൺ,ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി? കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം? സർക്കാർ ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം? ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി? ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്‍ഗ്രസ് സമ്മേളനം? അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ് "എന്ന നോവലിന് പശ്ചാത്തലമായ പുഴ? തിരുവനന്തപുരത്തെ തുളസി ഹിൽസ് എന്തിൻറെ ആസ്ഥാനമായാണ് സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes