ID: #7828 May 24, 2022 General Knowledge Download 10th Level/ LDC App ‘ഉരു’ എന്ന മരകപ്പലുകള് നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം? Ans: ബേപ്പൂര്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ഏതാണ്? രാഷ്ട്രപതിയെ തലസ്ഥാനത്തു നിന്നും പുറത്താക്കുന്നതിനെ കുറിച്ച് (ഇംപീച്ച്മെന്റ്) പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? 1951- ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് കൊണ്ട് കിസാൻ മസ്ദൂർ പ്രജാപാർട്ടിക്ക് രൂപം കൊടുത്ത മുൻ കോൺഗ്രസ് അധ്യക്ഷൻ? കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം? കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്? ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം? സിന്ധു നദീതടനിവാസികൾ ആരാധിച്ചിരുന്ന മരം? കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫിസ് എവിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്? ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്? ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം? ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്? പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം? ഏതു ഊഷ്മാവിലാണ് തെർമോമീറ്റർ സെൻറ് ഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്നത്? കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത്? ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ എത്ര ലോകസഭാ സീറ്റുകളാണ് കോൺഗ്രസ്സ് നേടിയത്? ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ? മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം? കൊടുങ്കാറ്റുകളുടെ സമുദ്രം എവിടെയാണ്? ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ? എവിടത്തെ സിനിമാ വ്യവസായമാണ് ലോളിവുഡ് എന്നറിയപ്പെടുന്നത്? കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്? പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം? ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ചതാര് ? അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം? യൂറോപ്പിൻ്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറിച്ച് ഏത് രാജ്യത്താണ്? ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ്? ഇപ്പോഴത്തെ ഏത് സംസ്ഥാനത്താണ് പൈക കലാപം നടന്നത്? കേദാർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഒന്നാം കേരള നിയമസഭ എന്ന് നിലവിൽ വന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes