ID: #78712 May 24, 2022 General Knowledge Download 10th Level/ LDC App അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ? Ans: മീനച്ചിലാര്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൂകി സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? ഇന്ത്യയുടെ ദേശീയ നൃത്തരൂപം? സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം? തിരുവനന്തപുരത്ത് ചാലക്കമ്പോളം സ്ഥാപിച്ച തിരുവിതാംകൂർ ദിവാൻ? ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദാമഠം സ്ഥാപിച്ച വർഷം? ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്റെ ശാസനം? സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി? വൈക്കം സത്യാഗ്രഹത്തിന്റെ സവര്‍ണ്ണജാഥ നയിച്ചത്? ഒഡീഷയുടെ തലസ്ഥാനം? ജയസംഹിത എന്നറിയപ്പെടുന്നത്? ഹുമയൂൺ എവിടെയാണ് ജനിച്ചത് ? നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്? പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം? ബാലവേല സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി 1979-ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി? പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ? കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? മദ്യം നിരോധിച്ച ഖിൽജി ഭരണാധികാരി? ഓർഡിനൻസിന്റെ കാലാവധി? വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം? വി.ഒ ചിദംബരനാർ തുറമുഖം എന്നും അറിയപ്പെടുന്ന തുറമുഖം ഏത്? ഋഗേ്വേദ കാലഘട്ടത്തിലെ നാണയം? ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം? നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത്? ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്? ജിം കോർബെറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി? സംസ്കൃതപണ്ഡിതനായ ശക്തിഭദ്രന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം? കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്? ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes