ID: #7889 May 24, 2022 General Knowledge Download 10th Level/ LDC App പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്? Ans: മാനന്തവാടി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യൻ നദികൾ? ഇന്ത്യയിലെ ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ 1927 ൽ രൂപീകൃതമായ കമ്മീഷൻ? നാട്ടുരാജാക്കന്മാർക്ക് പ്രിവി പഴ്സസ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26-ാo ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി? സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ മറ്റൊരു പേര്? ശ്രീനാരായണഗുരുവിൻറെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ? 'മഹാരാഷ്ട്രയുടെ സോക്രട്ടീസ്' എന്നറിയപ്പെടുന്നത്? പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം? ചെങ്കൽപേട്ട് ഏത് നദിയുടെ തീരത്ത് ? മഹാത്മ എന്ന് ആദ്യമായി ഗാന്ധിജിയെ സംബോധന ചെയ്തത്? കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? ഒരു ഫാത്തം എത്ര അടിയാണ്? ഏറ്റവും തിരക്കേറിയ സമുദ്രം? ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്? മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍? ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? ആദ്യ റെയിൽവേ സോൺ? ശ്രീനാരായണഗുരുവിന്റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം? ആദ്യ ജൈവ ജില്ല? പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം? എം.സി റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്? നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്? ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം? ഞാറ്റുവേലകള്‍ എത്ര? "ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്? ഇന്ത്യയിൽ ആദ്യമായി ജനസംഖ്യ കണക്കെടുപ്പ് ഔദ്യോഗികമായി നടപ്പിലാക്കിയ വൈസ്രോയി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes