ID: #79400 May 24, 2022 General Knowledge Download 10th Level/ LDC App ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? Ans: വക്കം മൗലവി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയങ്ങളിൽ നിയമ നിർമാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്? 1867-ൽ ഏത് രാജ്യമാണ് യു.എസിന് അലാസ്ക വിറ്റത്? കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥാലയം ഏതാണ്? കണ്വ വംശസ്ഥാപകൻ? സര്‍ക്കസ്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? കേരളാ മോപ്പസാങ് എന്നറിയപ്പെടുന്നത്? മലയാളിയായ ആദ്യ രാജ്യസഭാ ഉപാധ്യക്ഷന്‍? ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്? ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്ത വർഷമേത്? മേമലൂക് സുൽത്താന്മാർ എന്നു വിളിക്കപ്പെടുന്നത് ഏതു വംശത്തിലെ ഭരണാധികാരികളാണ്? വൈക്കം സത്യാഗ്രഹത്തിന്റെ സവര്‍ണ്ണജാഥ നയിച്ചത്? സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്? മഹാത്മാഗാന്ധിയുടെ പിതാവ്? കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്? പ്രാചീന കാലത്ത് 'നൗറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം? കേരളത്തിൻറെ വടക്കേയറ്റത്തെ നദി? കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം? ലക്ഷദ്വീപിൻ്റെ ഔദ്യോഗിക ഭാഷ? കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി? കേരളത്തിലെ നെതർലാന്റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്? കാഴ്ച്ച നഷ്ടമായ ശേഷം മഹാകാവ്യം എഴുതിയ ഇംഗ്ലീഷ് കവി ? റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായികതാരം? “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല"എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം? ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്? ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല? നിക്ഷിപ്ത വന വിസൃതി ഏറ്റവും കൂടുതലുള്ള വന ഡിവിഷന്? ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്? എപിജെ അബ്ദുൽ കലാമിനെ തിരെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്? കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes