ID: #79459 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിന്റെ വ്യവസായിക തലസ്ഥാനം? Ans: കൊച്ചി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു? സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ? ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്? അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്? ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്? മുതലിയാർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്)? പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല? തൈക്കാട് ഗസ്റ്റ് ഹൌസിന്റെ സൂപ്രണ്ടായിരുന്ന സാമൂഹികപരിഷ്കർത്താവ് ? താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം? വഞ്ചിഭൂപതി എന്നറിയപ്പെട്ടത്? ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്? അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്? മലയാളി മെമ്മോറിയൽ ഏത് വർഷം ? കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്? രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ? ‘നേപ്പാൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? ഗാന്ധിജിയുടെ ഘാതകൻ? 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ? ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ? കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിരസ്മരണ എന്ന വിഖ്യാത നോവല്‍ രചിച്ച കന്നട സാഹിത്യകാരന്? കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ? ഹിമാലയത്തിനു തെക്ക് ഏറ്റവും കൂടുതൽ ദൂരം മനുഷ്യ സ്പർശം ഏൽക്കാതെ ഒഴുകുന്ന നദി ഏതാണ്? ‘ഗോപുരനടയിൽ’ എന്ന നാടകം രചിച്ചത്? 'ചാപ്പ' ആരുടെ സിനിമയാണ്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്? ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി? അഷ്ടംഗഹൃദയം ഏത് മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്? ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്ത ശില്പം ആരുടെയാണ്? പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടത്? തൻ്റെ ദേവനും ദേവിയും സംഘടനയാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes