ID: #79522 May 24, 2022 General Knowledge Download 10th Level/ LDC App സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ബില്ലിങ്ങ് സംവിധാനം? Ans: ഒരുമ. MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കനിഷ്കൻറെ സദസ്സിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതൻ? ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"? ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത? 2005ൽ ആരംഭിച്ച നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ചാൻസിലർ ആരാണ് ആണ്? വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു? കേരള നിയമസഭയിലെ ആകെ അംഗങ്ങൾ? ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി? തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷമേത്? ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്? കല്ലായി സ്ഥിതി ചെയ്യുന്നത്? അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം? മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി? പറങ്ങോടീപരിണയം എഴുതിയത്? ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം? ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ്പൂർ എന്നറിയപെട്ടിരുന്നത്? ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം? ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ? യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്? സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്? താഷ്കന്റ് കരാറിൽ ഒപ്പുവച്ച നേതാക്കൾ? ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ എന്ന് ആഹ്വാനം ചെയ്ത സാമൂഹികപരിഷ്കർത്താവ് ? ഗാന്ധിജിയുടെ അധ്യക്ഷതയിൽ ആൾ ഇന്ത്യ ഖിലാഫത്ത് നടന്ന സ്ഥലം? മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം? അമൃതസർ സന്ധി ഒപ്പുവച്ചത്? കേരളത്തിലെ ഏറ്റവും വലിയ ജില്ല? എ.ജി വേലായുധൻ രക്തസാക്ഷിയായത് ഏത് സത്യാഗ്രഹത്തിലാണ് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes