ID: #80345 May 24, 2022 General Knowledge Download 10th Level/ LDC App 1947-ല് സ്വതന്ത്ര തിരുവിതാംകൂര് പ്രഖ്യാപനം നടത്തിയ ദിവാന്? Ans: സി.പി. രാമസ്വാമി അയ്യര് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്? ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം? കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി? കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു? ജൈനമത സ്ഥാപകൻ? ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്? കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കൃതി? ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്? 1966 ജനുവരി 11-ന് താഷ്കെന്റിൽ അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്? ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്? കോൺഗ്രസിൻറെ പ്രഥമ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്? ബ്രിട്ടീഷ് ഭരണകാലത്ത് ലോങ് വാക്ക് എന്ന് വിളിക്കപ്പെട്ടത് എന്ത്? ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്? ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്? തോന്നയ്ക്കലിൽ ആശാൻ സ്മാരകം സ്ഥാപിക്കപ്പെട്ട വർഷം? അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം? കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്? 1739-ൽ നാദിർഷാ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരിയായിരുന്നത്? ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പ്പി? ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ ? ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്റോണ്മെന്റ്? ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം? തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം? അൽമോറ സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്ത്? കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്? ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി? ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്? ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്? സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പർവതം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes