ID: #8071 May 24, 2022 General Knowledge സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു? ജാതി വ്യവസ്ഥ ദാരിദ്യ്രവും പട്ടിണിയും വർഗീയ ലഹള ഭരണാഘടനാ നിർമ്മാണം RELATED QUESTIONS ഏറ്റവും അവസാനം രൂപീകൃതമായ ജില്ല? "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്? അറുപത്തിയൊന്നാം ഭേദഗതിയിലൂടെ (1989) വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല? പ്രസിഡന്റ് ട്രോഫി ജലോത്സവം നടക്കുന്ന കായല്‍? കൈനക്കരിയില് ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം? മരുന്ന് - രചിച്ചത്? കജ്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ എന്നറിയപ്പെടുന്ന രാജവംശം? മൺസൂൺ കാറ്റിന്റെ ദിശ കണ്ടു പിടിച്ച നാവികൻ? ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്? ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? Who was the temporary chairman of the constituent assembly? ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്? ദേശീയഗാനമായ ' ജനഗണമന ' ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്? ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്? ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം? ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ? കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി? Ruined City of India എന്നറിയപ്പെടുന്നത്? തിരുവനന്തപുരത്തെ ഗവ.വിമൺസ് കോളേജ് ജംഗ്ഷനിലെ പ്രതിമ ആരുടേതാണ്? വോയ്സ് ഓഫ് ഇന്ത്യ രചിച്ചത്? ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? ചന്ദന നഗരം എന്നറിയപ്പെടുന്നത്? കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്? ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ? ശ്രീനാരായഗുരുവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം? .ഇന്ത്യയിൽ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം? Share This Post ↪