ID: #81831 May 24, 2022 General Knowledge Download 10th Level/ LDC App ‘പാടുന്ന പിശാച്’ എന്ന കൃതിയുടെ രചയിതാവ്? Ans: ചങ്ങമ്പുഴ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS റോബർട് ക്ലെയ്വിൻറെ കുറുക്കൻ എന്നറിയപ്പെടുന്നത് ? Who is the first chairman of Kerala State Human Rights Commission? ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം? ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? ചിറാപൂഞ്ചി ഏതു സംസ്ഥാനത്താണ്? ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏതു രാജ്യത്തിന്റേത്? ‘പല ലോകം പല കാലം’ എന്ന യാത്രാവിവരണം എഴുതിയത്? നിലക്കടല കൃഷിയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലെ ജില്ല ? ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി? തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം? വീണപൂവ് പുനപ്രസിദ്ധീകരിച്ചത്? നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്? ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്? സൈമൺ കമ്മിഷൻ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം? ഇൻറർ പോൾ ആസ്ഥാനം? ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം? ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം? മാമാങ്കത്തിലെ അധ്യക്ഷസ്ഥാനം ? പ്രവാസി ദിനം? കേരള ഹൈക്കോടതി നിലവിൽ വന്നതെന്ന്? മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം? അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്? നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു? ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? 1969-ൽ ബാങ്കുകൾ ദേശസാത്കരിച്ചപ്പോൾ ധനമന്ത്രി ആയിരുന്നത്? പത്രസ്വാതന്ത്ര്യ ദിനം? ഉത്രം തിരുനാൾ തിരുവിതാംകൂറിൽ ആദ്യമായി തപാലാഫീസ് സ്ഥാപിച്ചത് എവിടെ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes