ID: #82931 May 24, 2022 General Knowledge Download 10th Level/ LDC App ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി? Ans: അഗ്നിസാക്ഷി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്? സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം? സി.കേശവന്റെ ജന്മസ്ഥലം? ബുദ്ധമതത്തിന്റെ പ്രധാന സംഭാവന? പേർഷ്യൻ ചക്രവർത്തിയുടെ പ്രതിപുരുഷനെന്ന നിലയിൽ അബ്ദുൽ റസാഖിന്റെ കോഴിക്കോട് സന്ദർശനം വർഷത്തിൽ? ചന്ദ്രഗുപ്തൻ പരാജർപ്പെടുത്തിയ ശകരാജാവ്? കാകതീയന്മാരുടെ തലസ്ഥാനം? 1848 കോട്ടയത്തെ സിഎംഎസ് പ്രസിൽ നിന്നാണ് മലയാളികൾ ആരംഭിച്ച ആദ്യ പത്രം പ്രസിദ്ധീകരിച്ചത് ഏതാണീ പത്രം? കേരള പോലീസ് നിയമം നിലവില്‍ വന്നത്? ദൈവത്തിൻറെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ച സഞ്ചാരി? ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്രഭരണം ) നശിപ്പിക്കുകയില്ലെന്ന് അനുയായികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരി ആരാണ്? "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്? ബി.എസ്.എഫിന്റെ ആപ്തവാക്യം? രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്? സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം? നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി? ആൽഗകൾ എവിടെ കാണപ്പെടുന്നു? വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത്? ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം? ആദ്യ വനിതാ പ്രധാനമന്ത്രി? കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി? കനിഷ്കൻ അധികാരത്തിൽ വന്ന വർഷം? അയിത്തോച്ചാടനത്തിനു വേണ്ടി 1932ൽ ഗാന്ധിജി ആരംഭിച്ച സംഘടന? കേസരി ദിനപത്രം ആരംഭിച്ചതാര്? കഞ്ചിക്കോട് വിന്‍ഡ് ഫാം സ്ഥിതി ചെയ്യുന്നത്? എസ്എൻഡിപി യോഗത്തിന് ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes