ID: #67474 May 24, 2022 General Knowledge Download 10th Level/ LDC App ചിലപ്പതികാരത്തിലെ പ്രധാനകഥാപാത്രങ്ങൾ? Ans: കോവലനും കണ്ണകിയും MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്? ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാലയായ ശ്രീമതി നഥിഭായ് ദാമോദർ താക്കർ സി(എസ്.എൻ.സി. റ്റീ) 1916- ൽ പുണെയിൽ സ്ഥാപിച്ചത്? ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ? അരിസ്റ്റോട്ടിലിൽന്റെ ശിഷ്യനായ മാസിഡോണിയൻ രാജകുമാരൻ? ഷാജഹാൻ്റെ മൂത്തപുത്രൻ? ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന കൃതികൾ? ഇന്ത്യയിൽ ആദ്യമായി ഐ എസ് ടി സംവിധാനം നിലവിൽ വന്ന നഗരം? ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം? സുവർണക്ഷേത്രം ഇപ്പോൾ അറിയപ്പെടുന്ന പേര്? ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം? കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത്? മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം? ഇന്ത്യൻ പാർലമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനി ഭരണത്തിനു വിധേയമായ പ്രദേശം? നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം? ഏത് ജില്ലയിലാണ് പക്ഷിപാതാളം? കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം? കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ? ഇടുക്കി അണക്കെട്ട് നിർമ്മാണവുമായി സഹകരിച്ച വിദേശ രാജ്യം ഏതാണ്? ആദ്യ മാമാങ്കം നടന്ന വര്ഷം? ചെറുവത്തൂരിലെ വീരമലക്കുന്നിലെ കോട്ട ഏത് വിദേശശക്തി നിർമിച്ചതാണ് ? കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്? വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി? രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ? ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്? സൈനിക പതാകദിനം ആചരിക്കുന്ന ദിവസം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes