ID: #83566 May 24, 2022 General Knowledge Download 10th Level/ LDC App സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ? Ans: അടൂർ ഗോപാലകൃഷ്ണൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1853 ഓഗസ്റ്റ് 25ന് തിരുവനന്തപുരത്തെ അത് കണ്ണമ്മൂലയിൽ ജനിച്ച നവോത്ഥാന നായകൻ ആരാണ്? ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം? ഇന്ത്യയിലെ ആദ്യത്തെ എക്സ്പോർട്ട് പ്രോസസ്സിംഗ് ആയി പ്രഖ്യാപിക്കപ്പെട്ടത് എന്ത്? കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം? കേരളനിയമസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്? അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്? കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി? ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന അന്തരീക്ഷമണ്ഡലം ? മൈക്കലാഞ്ചലോ അന്ത്യവിധി എന്ന ചിത്രം എവിടെയാണ് വരച്ചിരിക്കുന്നത്? "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്? ഏറ്റവുമധികം കാലം വിദേശികളുടെ ഭരണത്തിൻ കീഴിലിരുന്ന ഇന്ത്യൻ പ്രദേശം ഏത്? പൗനാറിലെ സന്യാസി എന്നറിയപ്പെട്ടത് ? ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം? തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ? ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മൗര്യ കാലഘട്ടത്തിൽ നികുതി പിരിവ് ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത്? ലഘുഭാസ്കരീയത്തിന്റെ കർത്താവ്? 'അഭയ' ആരുമായി ബന്ധപ്പെട്ട സംഘടനയാണ്? കൊച്ചിൻ ഷിപ്പിയാർഡിന്റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച ജപ്പാൻ കമ്പനി? ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി? മാമാങ്കത്തിലേക്ക് ചാവേറുകളെ അയക്കാറുള്ളത് ആര്? റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം? ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്? ദക്ഷിണ പളനി എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്? ഇന്റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്റെ ആസ്ഥാനം? തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്? ഇന്ത്യന്‍ വന മഹോത്സവത്തിന്റെ പിതാവ്? ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്? പൂക്കളുടെ താഴ്വര കണ്ടെത്തിയ ഇംഗ്ലീഷ് പർവ്വതാരോഹകൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes