ID: #83736 May 24, 2022 General Knowledge Download 10th Level/ LDC App ആദ്യമായി ഭരത് അവാര്ഡ് നേടിയ നടന്? Ans: പി.ജെ.ആന്റണി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യ ഗവർണർ? ഹിന്ദുസ്ഥാൻ്റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചതാര്? സി.ബി.ഐയുടെ ആദ്യ ഡയറക്ടർ? അഹല്യാനഗരി? ദുരദര്ശന്റെ ആപ്തവാക്യം? ഹുയൻ സാങ്ങ് ഇന്ത്യയിൽ വന്നത് ആരുടെ കാലത്താണ്? ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം? ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്? നിർമ്മാണത്തിലിരിക്കുന്ന 10000 കി.മി ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ? ‘എന്റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം? ഭാരതീയ ജനസംഘത്തതിന്റെ സ്ഥാപകൻ ? പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായികതാരം? ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്? കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി? ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റർ? "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്? ജവഹർലാൽ നെഹൃവിന്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം? ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം? ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം? കേരളത്തിലെ ഏറ്റവും കൂടുതൽ അസംബ്ലി നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല ഏതാണ്? സശസ്ത്ര സീമാബലിന്റെ ആപ്തവാക്യം? കോസി പദ്ധതിയുടെ നിർമാണത്തിൽ ബിഹാറുമായി സഹകരിച്ച രാജ്യം? രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി? പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി? ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം? ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട നിർമിച്ചതെവിടെ? വിമോചനസമരത്തിന്റെ ഭാഗമായി അങ്കമാലിയിൽ നിന്നു തിരുവനന്തപുരം വരെ മന്നത് പത്മനാഭൻ നയിച്ച ജാഥ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes