ID: #83909 May 24, 2022 General Knowledge Download 10th Level/ LDC App ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്? ഐക്യരാഷ്ട്രസഭയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ അംഗ രാജ്യം? റിസർവ്വ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ? ഭാരതരത്നം നേടിയവരിൽ കമ്മ്യൂണിസ്റ്റ് ചായവ് ഉണ്ടായിരുന്ന ഏക വ്യക്തി? ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്? കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്റെ പേര്? ശതാബ്ദി എക്സ്പ്രസിന്റെ നിറം? ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത് ? കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്? പി.ഭാസ്കരന് ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം? സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ? അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം? കൊച്ചി രാജ്യത്തിന്റെ ചരിത്രത്തിലെ ഏക വനിതാ ഭരണാധികാരി പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? മറാഠികളെ മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ തോൽപ്പിച്ച് അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗൾ ചക്രവർത്തിയായി നാമനിർദ്ദേശം ചെയ്തത്? വിവരാവകാശ നിയമം പാർലമെന്റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന? ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം? ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം? രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി? ഏറ്റവും വലിയ സംസ്ഥാനം? നാഷണൽ സെക്യൂരിറ്റി പ്രസ് ~ ആസ്ഥാനം? ഇന്ത്യയുടെ ദേശീയ നദി? ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി? കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി? ഏത് ദൈവത്തെയാണ് നായനാർമാർ ആരാധിക്കുന്നത് ? ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ? ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്? ശങ്കരനാരായണീയത്തിന്റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്റെ ആസ്ഥാന പണ്ഡിതനായിരുന്നു? ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes