ID: #84363 May 24, 2022 General Knowledge Download 10th Level/ LDC App രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? Ans: ചണ്ഡിഗഢ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ൽ പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി? The second capital of Himachal Pradesh? പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം ? ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം? കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം? പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക്? മലബാർ കലാപകാലത്ത്ത്തെ വിപ്ലവകാരികൾ ഭരണാധികാരിയായി പ്രഖ്യാപിച്ചത് ആരെയായിരുന്നു? വിവേകോദയത്തിന്റെ സ്ഥാപക പത്രാധിപര്‍? ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല? കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം പൂര്‍ണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം? ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം? നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം? ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്? ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്? ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ്? ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം? 1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം? ആദ്യമായി കേരളത്തിൽ അടിമവ്യാപാരം നിയമംമൂലം നിർത്തൽ ചെയ്തത്: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക? ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന? ഒരു നിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതായിരുന്നു? "എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത്? ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം? ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യത്തിനു നൽകിയ പേര്? കാൽപാദത്തിൽ മുട്ട വെച്ച് അട നിൽക്കുന്ന പക്ഷി? ആശാന് സ്മാരകം സ്ഥിതി ചെയ്യുന്നത്? വയനാടിന്റെ കഥാകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes