ID: #84581 May 24, 2022 General Knowledge Download 10th Level/ LDC App ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? Ans: ബോധ്ഗയ (ബീഹാർ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1972-ലെ ഷിംല കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാൻ പ്രസിഡണ്ട് _________________ തമ്മിൽ ഒപ്പുവച്ചു. പെരുന്തേനരുവി ഏത് നദിയിലുള്ള വെള്ളച്ചാട്ടമാണ്? ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം? 1947-ലെ മുതുകുളം പ്രസംഗം ആരുടേതാണ് ? സത് ലജ് നദിയുടെ പൗരാണിക നാമം? കേരള നിയമസഭയുടെ സ്പീക്കർ ആയ ആദ്യത്തെ പി എസ് പി നേതാവ്? കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനം? ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്? മദർ തെരേസയുടെ അന്ത്യവിശ്രമസ്ഥലം? ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്? ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്? വൈക്കം സത്യഗ്രഹം അവസാനിച്ചത്? ഗുരുക്കളുടെയെല്ലാം ഗുരു എന്നറിയപ്പെട്ടതാര്? ലിംഗായത്തുകളുടെ ആരാധനാമൂർത്തി? ഇന്ത്യയുടെ ദേശീയ പുഷ്പം? ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി ആര്? ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? ആറ്റത്തിലെ ചലിക്കുന്ന ഭാഗം? ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ഗ്രീക്കുകാർ സാൻഡ്രോകോട്ടൂസ് എന്ന പേര് ചന്ദ്രഗുപ്ത മൗര്യനെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചത് എന്ന് ആദ്യമായി തെളിയിച്ചത് ? കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്? മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്? ലോകത്തിലെ ആദ്യത്തെ പത്രം ഏത് രാജ്യത്താണ്? തിരുവിതാംകൂറിൽ അടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി? ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്? തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു? ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes