ID: #8503 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്ന ജില്ല? Ans: പാലക്കാട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രാമകൃഷ്ണമിഷനിലെ സ്വാമിയായി ജീവിതത്തിൻ്റെ നാളുകൾ കഴിച്ച വിപ്ലവകാരിയായ നേതാവ്? പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം? രാജഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽ രാജ്യം ഏത്? നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത്? പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? ഇന്റർപോളിന്റെ ആസ്ഥാനം? ടിപ്പുസുൽത്താൻ തന്റെ അധീനതയിലാക്കിയ മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രമായി തിരഞ്ഞെടുത്ത സ്ഥലം? കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി? തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്രദായം അഥവാ ദേവദാസി വ്യവസ്ഥ നിർത്തലാക്കിയ ഭരണാധികാരി? ഇന്റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്റെ ആസ്ഥാനം? ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേ ജായി തിരഞ്ഞെടുക്കപ്പട്ടത്? ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്? ആയില്യം തിരുനാളിന് 1866 ൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി? ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം? പ്രകൃതി വാതകം ആദ്യമായി ഉപയോഗിച്ച യൂറോപ്യൻ രാജ്യം? ദേവദാസി സമ്പ്രദായത്തെ പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്? ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്? ഏത് നദിയുടെ പോഷകനദിയാണ് തീസ്ത ? വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി? മൗര്യവംശത്തിലെ അവസാനത്തെ രാജാവ്? മലബാർ ലഹളയുമായി ബന്ധപ്പെട്ട ദാരുണ സംഭവം? പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ഏതാണ്? ത്രിശൂർ നഗരത്തിന്റെ ശില്പി? ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം? കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി: (ഇന്ത്യക്കാരിയും ഇവർ തന്നെ) ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്? ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ? വിപ്ലവം ഒരു അത്താഴവിരുന്നല്ല എന്നു പറഞ്ഞത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes