ID: #85283 May 24, 2022 General Knowledge Download 10th Level/ LDC App ചാന്ദ് വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: ഹിമാചൽ പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സാമ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്? ഗവർണർ ആയ ആദ്യ മലയാളി? പാമ്പാര്‍ നദിയുടെ ഉത്ഭവം? ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ? പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്? മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്റെ പേര്? ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട പരിപാടി? കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്? കുറിച്യ ലഹളക്ക് നേതൃത്വം നൽകിയ കുറുമ്പർ ആദിവാസി സമൂഹത്തിലെ തലവൻ? ശ്രീനാരായഗുരുവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം? അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം? കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്? ‘എന്റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? ഇന്ത്യയുടെ ആദ്യത്തെ മെയിൻ ബാറ്റിൽ ടാങ്ക്? ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം? ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ? ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല? കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ്? വർദ്ധമാന മഹാവീരന്റെ ഭാര്യ? എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്റും? തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? കപൂർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്? ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ? കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്? "ബൈസർജൻ " എന്ന കൃതിയുടെ കർത്താവ്? അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes