ID: #85728 May 24, 2022 General Knowledge Download 10th Level/ LDC App ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ഹരിയാന MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യ റേഡിയോ നിലയം: വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്? ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്? എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്റെ മലയാള നോവൽ? പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഇടുക്കി ജില്ലയിലെ പുളിച്ചിമലയില് നിന്നും ഉത്ഭവിക്കുന്ന നദി? ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം? National University of Advanced Legal Studies - NUALS ന്റെ ചാൻസിലർ? സൈമൺ കമ്മിഷനെതിരെയുള്ള പ്രതിരോധസമരത്തിനിടയിലേറ്റ ലാത്തിയടികൾ ഏതു നേതാവിനാണ് മരണകാരണമായത്? ‘ചിദംബരാഷ്ടകം’ രചിച്ചത്? വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്? അയോദ്ധ്യ പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? പുലിറ്റ്സർ പുരസ്കാരം ഏർപ്പെടുത്തിയത് ? 1918 സ്ഥാപിതമായ ഇന്ത്യൻ ആൻഡ് സ്റ്റീൽ കമ്പനി ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു? ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം? മരിയാന ട്രഞ്ച് ഏതു സമുദ്രത്തിലാണ്? കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം? കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്? ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം ? മധുവിന്റെ യഥാർത്ഥ നാമം? ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്? സയ്യിദ് വംശസ്ഥാപകൻ? കൈനക്കരിയില് ജനിച്ച സാമൂഹിക പരിഷ്കര്ത്താവ്? ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി? കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ആസ്ഥാനം എവിടെയാണ്? ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? ശങ്കരാചാര്യർ ഭാരതത്തിൻറെ കിഴക്ക് സ്ഥാപിച്ച മഠം? ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്കുള്ള അംഗീകൃത മുദ്രയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes