ID: #85784 May 24, 2022 General Knowledge Download 10th Level/ LDC App ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം? Ans: 8 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളം ദിനേശ് ബീഡിയുടെ ആസ്ഥാനം എവിടെയാണ്? ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം? ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം? ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ? ഗാന്ധിജി ജോഹന്നാസ്ബർഗിൽ സ്ഥാപിച്ച ആശ്രമം? കെ.ജെ.ജോസഫ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം? ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ ശാല? ഇന്ത്യയിലെ ആദ്യ 70 mm ചിത്രം? കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ. ആയിരുന്നത്? ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം ? സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്? തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് ഏതാണ്? സൈലന്റ് വാലിക്ക് സമീപത്തെ ചേരക്കൊമ്പൻ ഇരട്ടക്കൊമ്പൻ മലകളിൽ നിന്ന് ഒഴുകിയെത്തുന്ന ഓലിപ്പുഴ,വെള്ളിയാർപ്പുഴ എന്നിവ ചേർന്ന് രൂപം കൊള്ളുന്ന പുഴയേതാണ്? ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു? സിസ്റ്റർ നിവേദിതയുടെ ആദ്യകാല നാമം? കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി? നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് യോജിച്ച കേരള ഗ്രാമീൺ ബാങ്ക് നിലവിൽ വന്ന വർഷം ഏത്? ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി? കർണാടകസംഗീതത്തിലെ പിതാവ് എന്നറിയപ്പെടുന്നതാര്? ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം ? കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്? മന്നത്ത് പത്മനാഭന് തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായ വര്‍ഷം? ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്റെ സ്ഥാപകന്‍? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ? തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി? ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം? തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്? കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏതാണ്? യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes