ID: #85986 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം? Ans: ആസാം റൈഫിൾസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ക്രിസ്തുമസ് ബോംബിംഗ് എന്ന പേരിൽ അമേരിക്ക ബോംബാക്രമണം നടത്തിയത് എവിടെയാണ്? അരയ സമുദായ പരിഷ്ക്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? പത്മവിഭൂഷണ് നേടിയ ആദ്യ കേരളീയന്? വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്? മലബാർ കലാപകാലത്ത്ത്തെ വിപ്ലവകാരികൾ ഭരണാധികാരിയായി പ്രഖ്യാപിച്ചത് ആരെയായിരുന്നു? വൈരുധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് വിശേഷിപ്പിക്കപ്പെട്ട രാജാവ്? ഇറോം ശർമിള തൻറെ 16 വർഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചത് എന്ന്? സംസ്ക്രുതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി? കോൾ (Kol) ലഹളയ്ക്ക് നേതൃത്വം നൽകിയത്? ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? മൗസിന്റം സ്ഥിതിചെയ്യുന്ന കുന്ന്? ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്? കൊല്ലപ്പെട്ട വിവരം ടെലിവിഷനിലൂടെ ലോകമറിഞ്ഞ ആദ്യ അമേരിക്കൻ പ്രസിഡൻറ്? ചാത്തൻകോത എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നത്? കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര് ആര്? കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് എവിടെ സ്ഥിതി ചെയ്യുന്നു? വെല്ലിംഗ്ടണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്? യാമിനി കൃഷ്ണമൂര്ത്തി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? 1938 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്? ഡക്കാന്റെ രാജ്ഞി എന്നറിയപ്പെടുന്നത്? അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? മന്നം നായർ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു പ്രെസിഡന്റായ വർഷം? ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്? ഹോംറൂള് പ്രസ്ഥാനത്തിന്റെ മലബാറിലെ സെക്രട്ടറി? ഓസ്കാര് അവാര്ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്? കയ്യൂര് സമരം പശ്ചാത്തലമാക്കിയ മലയാള സിനിമ? പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes