ID: #86577 May 24, 2022 General Knowledge Download 10th Level/ LDC App ഏറ്റവും കൂടുതല്‍ റബ്ബർ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കേരളം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും വേർതിരിക്കുന്ന കടലിടുക്ക്? 1965-ൽ ഏഷ്യയിലെയും ഇന്ത്യയിലെയും ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിച്ചതെവിടെ? ഇന്ത്യൻ ഭരണഘടനപ്രകാരം 'സോഷ്യൽ സെക്യൂരിറ്റി ആൻഡ് സോഷ്യൽ ക്ലൈമറ്റ് ' എത്തിപ്പെടുന്നു? ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്? ‘കദളീവനം’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ഏറ്റവും വലിയ ആയുർവേദ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ചരകസംഹിത എന്തിനെക്കുറിച്ചുള്ള ഗ്രന്ഥമാണ്? ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ? പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്? കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? ഐതിഹ്യമാല എന്ന ചെറുകഥാ സമാഹാരം രചിച്ചത്? മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്? കാരക്കൽ,മാഹി,പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏതു വിദേശശക്തികളുടെ നിയന്ത്രണത്തിലായിരുന്നു ? അയ്യങ്കാളിയുടെ അമ്മയുടെ പേര്? കൊച്ചിയിലെ സുഗന്ധഭവൻ ഏതു സ്ഥാപനത്തിൻറെ ആസ്ഥാനമാണ്? ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്? ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്? സ്വരാജ് റൗണ്ട് ഏത് നഗരത്തിലാണ്? കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ? ദി ബംഗാളി എന്ന പത്രം 1879-ൽ ആരംഭിച്ചതാര്? ഒഡീഷയിലെ റൂർക്കല ഉരുക്കു നിർമ്മാണ ഫാക്ടറി നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? സംക്ഷേപവേദാർഥം 1772-ൽ എവിടെനിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്? ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്? നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം? ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു ലഭിച്ച പ്രദേശം ഏത്? ഡൽഹി ഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes