ID: #9280 May 24, 2022 General Knowledge Download 10th Level/ LDC App കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്? Ans: നാലപ്പാട്ട് നാരായണ മേനോൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം? ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി? ബിസ്മില്ലാ ഖാന് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ? റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്ന ദിവസമേത്? കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്? കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യത കല്പിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം? " ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ഷിനവത്ര സഹോദരങ്ങൾ പ്രധാനമന്ത്രിമാരായ രാജ്യം? കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്? ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കൻമാർ? ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്? ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം? ഏത് രാജ്യമാണ് ഹോളണ്ട് എന്ന് അറിയപ്പെട്ടിരുന്നത് ? ഏതിന്റെ ആപ്തവാക്യമാണ് 'അഹോരാത്രം ജാഗ്രത '? ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്റെ ശാസനം? ദേശീയ മനുഷ്യാവകാശ നിയമം പാസാക്കിയ വർഷം ഏത്? അസമിന്റെ ദുഖം എന്നറിയപ്പെടുന്ന നദി? കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്? ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം? ദീപവംശം ഏതു ഭാഷയിലെ കൃതിയാണ്? റേഡിയോ കണ്ടുപിടിച്ചത് ആര്? കേന്ദ്ര റയില്വെ മന്ത്രിയായ ആദ്യ മലയാളി? കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല? മദ്രാസ് മഹാജനസഭ സ്ഥാപിച്ചത്? വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ? കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നൽകുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes