Tag: ശ്രീ നാരായണഗുരു – Sree Narayana Guru

ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്നു വിശേഷിപ്പിച്ചത്?

ജി. ശങ്കരക്കുറുപ്പ്
Updated On: September 27, 2020

ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

ബോധാനന്ദ
Updated On: September 27, 2020

ആരെ സന്ദര്ശിച്ചശേഷമാണ് ശ്രീനാരായണഗുരു മുനിചര്യപഞ്ചകം രചിച്ചത്?

രമണ മഹർഷി
Updated On: September 27, 2020

ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

തലശ്ശേരി
Updated On: September 27, 2020

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?

നടരാജഗുരു
Updated On: September 27, 2020

രബീന്ദ്രനാഥ്‌ ടാഗൂർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം?

1922
Updated On: September 27, 2020

ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ട നടത്തിയ വർഷം ?

1888
Updated On: September 27, 2020

ഏത് നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്?

നെയ്യാർ
Updated On: September 8, 2020

ശ്രീനാരായണഗുരുവിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ശിഷ്യൻ?

നടരാജഗുരു
Updated On: September 8, 2020

ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

കളവൻകോട്
Updated On: September 8, 2020
JOIN