Facts About Kerala PSC PDF Download

Last Updated On: 29/11/2020

Facts About Kerala PSC PDF Download: Download Malayalam PSC questions on Kerala basic facts PDF for free.

Facts About Kerala PSC PDF Download – Malayalam PSC Questions

1) കേരളത്തിന്‍റെ വിസ്തീർണ്ണം? – 38863 ച.കി.മി

2) കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ? – 152

3) കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ? – 941

4) കേരളത്തിൽ റവന്യ ഡിവിഷനുകൾ? – 21

5) കേരളത്തിൽ താലൂക്കുകൾ? – 75

6) കേരളത്തിൽ കോർപ്പറേഷനുകൾ? – 6

7) കേരളത്തിൽ നഗരസഭകൾ? – 87

8) കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ? – 140

9) കേരളത്തിൽ നിയമസഭാഗങ്ങൾ? – 141

10) കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ? – 14


11) കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? – 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)

12) കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ? – 20

13) കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ? – 2 (ആലത്തൂർ മാവേലിക്കര)

14) കേരളത്തിൽ രാജ്യസഭാ സീറ്റുകൾ? – 9

15) കേരളത്തിൽ തീരദേശ ദൈർഘ്യം? – 580 കി.മീ.

16) കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? – 9

17) കേരളത്തിൽ ആകെ നദികൾ? – 44

18) കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? – 41

19) കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ? – 3 (കബനി ഭവാനി പാമ്പാർ )

20) കേരളത്തിൽ കായലുകൾ? – 34


21) കേരളത്തിൽ ആയുർദൈർഘ്യം? – 73.8 വയസ്സ്

22) കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല? – പാലക്കാട്

23) കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല? – വയനാട്

24) കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല? – വയനാട്

25) കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല? – ആലപ്പുഴ

26) കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല? – എരണാകുളം

27) കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? – ആലപ്പുഴ

28) കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? – ഇടുക്കി

29) കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല? – ആലപ്പുഴ

30) കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്? – ഏറനാട്


31) കേരളത്തിൽ ഏറ്റവും വലിയ കായൽ? – വേമ്പനാട്ട് കായൽ (2051 Kന2)

32) കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? – ശാസ്താംകോട്ട

33) കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം? – പൂക്കോട്ട് തടാകം -വയനാട്

34) ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? – പൂക്കോട്ട് തടാകം

35) ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്? – പോത്തുകൽ – മലപ്പുറം

36) ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്? – വലവൂർ – ത്രിശൂർ

37) ഏറ്റവും ചെറിയ താലൂക്ക്? – കുന്നത്തൂർ

38) കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല? – കാസർഗോഡ്

39) ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല? – ആലപ്പുഴ

40) കൂടുതൽ കടൽത്തിരമുള്ള ജില്ല? – കണ്ണൂർ


41) നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം? – കേരളം (2016 ജനുവരി 13 )

42) കുറവ് കടൽത്തിരമുള്ള ജില്ല? – കൊല്ലം

43) കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്? – ജി- ടാക്സി (ജെൻഡർ ടാക്സി)

44) കേരളത്തിൽ ഒദ്യോഗിക മൃഗം? – ആന

45) കേരളത്തിൽ ഒദ്യോഗിക പക്ഷി? – മലമുഴക്കി വേഴാമ്പൽ

46) കേരളത്തിൽ ഒദ്യോഗിക മത്സ്യം? – കരിമീൻ

47) കേരളത്തിൽ ഒദ്യോഗിക വൃക്ഷം? – തെങ്ങ്

48) കേരളത്തിൽ ഒദ്യോഗിക പുഷ്പം? – കണിക്കൊന്ന

49) കേരളത്തിൽ ഒദ്യോഗിക പാനീയം? – ഇളനീർ

50) കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം? – നെടുമുടി (ആലപ്പുഴ)


51) കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി? – ചെങ്ങന്നൂർ

52) നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്? – കരിവെള്ളൂർ (കണ്ണൂർ)

53) കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി? – തൃപ്പൂണിത്തറ

54) കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി? – ഗുരുവായൂർ

55) കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്? – കോഴിക്കോട്

56) കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്? – മല്ലപ്പള്ളി

57) ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ? – തൃശ്ശൂർ

58) ജനസംഖ്യ കൂടിയ കോർപ്പറേഷൻ? – തിരുവനന്തപുരം

59) ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല? – എറണാകുളം

60) ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല? – പാലക്കാട്


61) ഹിന്ദുക്കൾ കൂടുതലുള്ള ജില്ല? – തിരുവനന്തപുരം

62) മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? – മലപ്പുറം

63) ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല? – എണാകുളം

64) പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല? – ത്രിശ്ശൂർ

65) ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല? – കാസർകോട്

66) വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്? – കുമളി (ഇടുക്കി)

67) വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്? – വളപട്ടണം ( കണ്ണൂർ)

68) കേരളത്തിലെ ഏക കന്റോൺമെന്റ്? – കണ്ണൂർ

69) കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം? – 2 ( തിരുവനന്തപുരം ;പാലക്കാട്)

70) റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല? – തിരുവനന്തപുരം


71) കേരളത്തിലെ ആദ്യ ഗവർണ്ണർ? – ബി രാമക്രുഷ്ണ റാവു

72) കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ? – ജ്യോതി വെങ്കിടാചലം

73) കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ? – രാംദുലാരി സിൻഹ

74) കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ? – ഷീലാ ദീക്ഷിത്

75) പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ? – സിക്കന്ദർ ഭക്ത്

76) ആദ്യ മലയാളി വനിതാ ഗവർണ്ണർ? – ഫാത്തിമാ ബീവി

77) കേരളാ ഗവർണ്ണറായ ഏക മലയാളി? – വി.വിശ്വനാഥൻ

78) ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ? – വി.വി.ഗിരി

79) 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? – എ ജെ ജോൺ

80) തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം? – 1965


81) ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്? – വടക്കൻ പറവൂർ 1982

82) ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്? – വി.വിശ്വനാഥൻ

83) കേരള സംസ്ഥാനം നിലവിൽ വന്നത്? – 1956 നവംമ്പർ 1

84) 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? – 5

85) ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? – 22

86) ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം? – 13

87) കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം? – 2 .76%

88) കേരളത്തിൽ സത്രീ പുരുഷ അനുപാതം? – 1084/1000

89) സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല? – കണ്ണൂർ

90) സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല? – ഇടുക്കി


91) ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?  – കേരളം

92) കേരളത്തിൽ സാക്ഷരതാ നിരക്ക്? – 93.90%

93) കേരളത്തിൽ ഏറ്റവും വലിയ ജില്ല? – പാലക്കാട്

94) കേരളത്തിൽ ഏറ്റവും ചെറിയ ജില്ല? – ആലപ്പുഴ

95) കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല? – മലപ്പുറം

96) കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല? – വയനാട്

97) ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം? – 3

98) കേരളത്തിൽ ജനസാന്ദ്രത? – 860 ച.കി.മി.

99) കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല? – തിരുവനന്തപുരം ( 1509/ച. കി.മി.

100) കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? – മലപ്പുറം


101) കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? – പത്തനംതിട്ട

102) ആദ്യ ശിശു സൗഹ്രുത സംസ്ഥാനം? – കേരളം

103) കേരളത്തിൽ നീളം കൂടിയ നദി? – പെരിയാർ

104) കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്? – നെയ്യാറ്റിൻകര

105) കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്? – മഞ്ചേശ്വരം

106) കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം? – തിരുവനന്തപുരം

107) കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? – കാസർഗോഡ്

108) കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? – തലപ്പാടി

109) കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? – കളയിക്കാവിള

110) കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി? – മഞ്ചേശ്വരം പുഴ (16 കി.മീ)


111) കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? – നെയ്യാർ

112) കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? – ആനമുടി (2695 മീ)

113) കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? – മീശപ്പുലിമല

114) കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല? – പത്തനംതിട്ട

115) കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല? – തിരുവനന്തപുരം

116) കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല? – തിരുവനന്തപുരം

117) കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ? – തിരുവനന്തപുരം

118) പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല? – തിരുവനന്തപുരം

119) പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത്? – തിരുവനന്തപുരം

120) കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല? – മലപ്പുറം

121) കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? – നെയ്യാറ്റിൻകര

Download PDF – Kerala Basic Facts – Malayalam PSC Questions

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

How to download this question answers??

JOIN
2
0
Would love your thoughts, please comment.x
()
x