ആത്മകഥകൾ – PDF PSC Notes

📌 എന്റെ കലാജീവിതം: പി.ജെ ചെറിയാൻ
📌 എന്റെ വഴിത്തിരിവുകൾ: പൊൻകുന്നം വർക്കി
📌 എന്റെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായുധൻ
📌 എന്റെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ
📌 എന്റെ കഥ: മാധവിക്കുട്ടി
📌 എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്
📌 എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ
📌 എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ
📌 എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ
📌 എന്റെ ഇന്നലെകൾ: വെള്ളാപ്പള്ളി
📌 എന്റെ ജീവിത കഥ: ഏ കെ ജി
📌 എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു
📌 എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി
📌 എന്റെ നാടക സ്മരണകൾ: പി.ജെ.ആന്റണി
📌 എന്റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ
📌 എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി
📌 എന്റെ വക്കീൽ ജീവിതം: തകഴി
📌 ആത്മകഥ: ഇ. എം .എസ്
📌കവിയുടെ കാൽപ്പാടുകൾ: പി .കുഞ്ഞിരാമൻ നായർ
📌എന്റെ കഥ – മാധവിക്കുട്ടി (കമലാ സുരയ്യ)
📌കഴിഞ്ഞ കാലം: കെ.പി.കേശവമേനോൻ
📌 എന്റെ ജീവിത സ്മരണകൾ: മന്നത്ത് പത്മനാഭൻ
📌 അരങ്ങ് കാണാത്ത നടൻ: തിക്കോടിയൻ
📌 കണ്ണീരും കിനാവും: വി.ടി.ഭട്ടതിരിപ്പാട്
📌 അരങ്ങും അണിയറയും: കലാമണ്ഡലം കൃഷ്ണൻ നായർ
📌 എന്റെ വഴിയമ്പലങ്ങൾ: എസ്.കെ.പൊറ്റക്കാട്
📌 എന്തൊ കഥയില്ലായ്മകൾ: എ.പി.ഉദയഭാനു
📌 മൈസ് സ്ട്രഗിൾസ്: ഇ.കെ.നായനാർ
📌 തുടിക്കുന്ന താളുകൾ: ചങ്ങമ്പുഴ
📌 ജീവിത സമരം: സി.കേശവൻ
📌 സർവ്വീസ് സ്റ്റോറി: മലയാറ്റൂർ
📌 കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി
📌 എന്റെ നാടക സ്മരണകൾ: പി.ജെ. ആൻറണി
📌 കൊഴിഞ്ഞ ഇലകൾ: ജോസഫ് മുണ്ടശ്ശേരി
📌 ജീവിതപ്പാത: ചെറുകാട്
📌 എന്റെ ജീവിതകഥ: എ.കെ.ഗോപാലൻ
📌 ദ ഫാൾ ഓഫ് എ സ്പാ രോ: സലിം അലി
📌 മജ്ഞുതരം: കലാമണ്ഡലം ഹൈദരാലി
📌 മനസാസ്മരാമി: എസ്. ഗുപ്തൻ നായർ
📌 ഞാൻ: എൻ.എൻ.പിള്ള
📌 ആത്മകഥയ്ക്ക് ഒരാമുഖം: ലളിതാംബിക അന്തർജ്ജനം
📌 ഓർമ്മയുടെ തീരങ്ങളിൽ: തകഴി ശിവശങ്കരപിള്ള
📌 ഓർമ്മയുടെ ഓളങ്ങളിൽ: ജി.ശങ്കരക്കുറുപ്പ്
📌 ഓർമ്മയുടെ അറകൾ: വൈക്കം മുഹമ്മദ് ബഷീർ
📌 ഒളിവിലെ ഓർമ്മകൾ: തോപ്പിൽ ഭാസി
📌 എന്റെ വഴിത്തിരിവ്: പൊൻകുന്നം വർക്കി
📌 എതിർപ്പ്: പി.കേശവദേവ്
📌 നഷ്ട ജാതകം: പുനത്തിൽ കുഞ്ഞബ്ദുള്ള
📌 കഥ തുടരും: കെ. പി. എ.സി.ലളിത
📌 ചിരിക്ക് പിന്നിൽ: ഇന്നസെന്റ്
📌 കാണുന്ന നേരത്ത്: സുഭാഷ് ചന്ദ്രൻ
PDF നോട്ട് ഡൗൺലോഡ് ചെയ്യാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.