PSC LDC Previous Question Papers 2013 – (Wayanad) – Solved

Here is the PSC LD Clerk Previous Question paper of the examination which was held on 2013 at Wayanad district. You are allowed to download the PDF file of the Question paper.

LDC Previous Question Papers 2013 – (Wayanad) – Solved


1. 2, 3, 5, 7, 11, _____

(A)  13

(B)  15

(C)  17

(D)  14

Ans: (A)  13

 

2. 84 – 27 ÷ 3 × 2 + 7.5 × 2= _____

(A)  53

(B)  91

(C)  81

(D)  64

Ans: (C)  81

 

3. ഒരു വര്‍ഷം ഇന്ത്യയില്‍ സ്വാതന്ത്ര്യദിനം ബുധനാഴ്ച്ചയായിരുന്നു. എങ്കില്‍ ആ വര്‍ഷം ഗാന്ധിജയന്തി ഏതു ദിവസമായിരിക്കും?

(A)  ബുധന്‍

(B)  വ്യാഴം

(C)  തിങ്കള്‍

(D)  ചൊവ്വ

Ans: (D)  ചൊവ്വ

 

4. താഴെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്ത സംഖ്യയേത്?

(A)  64

(B)  25

(C)  8

(D)  27

Ans: (B)  25

 

5. ഒരു ക്ലോക്കില്‍ സമയം 12.15 ആകുമ്പോള്‍ മണിക്കൂര്‍ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

(A)  87 ½°

(B)  90°

(C)  80°

(D)  82½°

Ans: (D)  82½°

 

6. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു: “എന്‍റെ അമ്മയുടെ മകളുടെ അച്ഛന്‍റെ സഹോദരിയാണ് അവര്‍”. ആ സ്ത്രീ ബാബുവിന്‍റെ ആരാണ്?

(A)  സഹോദരി

(B)  മരുമകള്‍

(C)  അമ്മായി

(D)  അമ്മ

Ans: (C)  അമ്മായി

 

7. SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താല്‍ അതേ ഭാഷയില്‍ HEAR എങ്ങിനെ കോഡ് ചെയ്യാം?

(A)  7612

(B)  7162

(C)  2617

(D)  1867

Ans: (B)  7162

 

8. 65872 – 4117 – 3218 = ? + 16218

(A)  58537

(B)  45537

(C)  42319

(D)  46436

Ans: (C)  42319

 

9. ലീന മണിക്കൂറില്‍ 40 കി.മി. വേഗത്തില്‍ കിഴക്കോട്ടും ഇന്ദു മണിക്കൂറില്‍ 30 കി.മി. വേഗത്തില്‍ വടക്കോട്ടും ഒരു സ്ഥലത്തുനിന്നും രാവിലെ 8 മണിക്ക് കാറോടിച്ചു പോയി. 2 മണിക്കൂര്‍ കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും?

(A)  100 കി.മീ.

(B)  70 കി.മീ.

(C)  110 കി.മീ.

(D)  60 കി.മീ.

Ans: (A)  100 കി.മീ.

 

10. തീയ്യതി : കലണ്ടര്‍; സമയം : _________

(A)  മണിക്കൂര്‍

(B)  ദിവസം

(C)  സൂര്യന്‍

(D)  ക്ലോക്ക്

Ans: (D)  ക്ലോക്ക്

 

11. ഒരു സംഖ്യയുടെ 66.2/3%, 96 ആയാല്‍ അതിന്‍റെ 25% എത്ര?

(A)  45

(B)  36

(C)  44

(D)  38

Ans: (B)  36

 

12. ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകള്‍ കൂടി ചേര്‍ന്നതോടെ ശരാശരിയില്‍ ഒരു വര്‍ഷത്തിന്‍റെ വര്‍ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സ് എത്ര?

(A)  76

(B)  66

(C)  60

(D)  72

Ans: (A)  76

 

13. 0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാരൂപം ഏതാണ്?

(A)  10/9

(B)  5/9

(C)  9/10

(D)  9/5

Ans: No Answer

 

14. മണിക്കൂറില്‍ 72 കി.മീ വേഗത്തില്‍ ഓടുന്ന 240 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി ഒരു ടെലെഫോണ്‍ പോസ്റ്റ് കടന്നു പോകാന്‍ എത്ര സമയം എടുക്കും?

(A)  12 സെക്കന്‍ഡ്

(B)  10 സെക്കന്‍ഡ്

(C)  8 സെക്കന്‍ഡ്

(D)  15 സെക്കന്‍ഡ്

Ans: (A)  12 സെക്കന്‍ഡ്

 

15. ഒരു സാധനം 1,980 രൂപക്ക് വിറ്റപ്പോള്‍ 10% നഷ്ടമുണ്ടായാല്‍ അതിന്‍റെ യഥാര്‍ത്ഥ വിലയെന്ത്?

(A)  2,178

(B)  2,100

(C)  2,400

(D)  2,200

Ans: (D)  2,200

 

16. 12,000 രൂപക്ക് 12% സാധാരണ പലിശ നിരക്കില്‍ 3 വര്‍ഷത്തെ പലിശയെത്ര?

(A)  1,440

(B)  4,320

(C)  3,240

(D)  3,600

Ans: (B)  4,320

 

17. 18 ആളുകള്‍ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെഴ്തു തീര്‍ക്കണമെങ്കില്‍ ഇനി എത്ര ആളുകള്‍ കൂടി വേണം?

(A)  12

(B)  10

(C)  8

(D)  9

Ans: (D)  9

 

18. 3x = 729 ആയാല്‍ x ന്‍റെ വിലയെന്ത്?

(A)  6

(B)  5

(C)  7

(D)  4

Ans: (A)  6

 

19. ഒരു ചതുരത്തിന്‍റെ നീളം 10% വും വീതി 20% വും വര്‍ദ്ധിപ്പിച്ചാല്‍ പരപ്പളവ്‌ എത്ര ശതമാനം വര്‍ധിക്കും?

(A)  30%

(B)  200%

(C)  32%

(D)  132%

Ans: (C)  32%

 

20. രാമുവും ബാബുവും ഒരു തുക 2 : 5 എന്ന അംശബന്ധത്തില്‍ വീതിച്ചപ്പോള്‍ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കില്‍ എത്ര രൂപയാണ് വീതിച്ചത്?

(A)  4,000

(B)  3,500

(C)  4,500

(D)  7,500

Ans: (C)  4,500

 

21. ‘പാര്‍സെക്’ എന്നത് എത്ര പ്രകാശ വര്‍ഷമാണ്‌?

(A)  4.36

(B)  2.92

(C)  3.26

(D)  2.23

Ans: (C)  3.26

 

22. ‘റാഫേല്‍ നദാല്‍’ ഏതു രാജ്യത്തിന്‍റെ ടെന്നീസ് താരമാണ്?

(A)  ഇറ്റലി

(B)  സ്പെയിന്‍

(C)  അര്‍ജന്റീന

(D)  ഫ്രാന്‍സ്

Ans: (B)  സ്പെയിന്‍

 

23. വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരന്‍?

(A)  കോട്ടക്കല്‍ ശിവരാമന്‍

(B)  മാണി മാധവ ചാക്യാര്‍

(C)  പി.കെ നാരായണന്‍ നമ്പ്യാര്‍

(D)  കലാമണ്ഡലം ഈശ്വരനുണ്ണി

Ans: Not Yet Solved

 

24. ‘ക്രിസ്ടീന ഫെര്‍ണാണ്ടസ്’ ഏതു രാജ്യത്തിന്‍റെ പ്രസിഡന്‍റ്  ആര്?

(A)  സ്പെയിന്‍

(B)  അര്‍ജന്‍റീന

(C)  ബ്രസീല്‍

(D)  മെക്സിക്കോ

Ans: (B)  അര്‍ജന്‍റീന

 

25. 2012- ലെ സ്വരാജ് അവാര്‍ഡ് നേടിയ പഞ്ചായത്ത്?

(A)  വള്ളിക്കുന്ന്

(B)  മാങ്ങാട്ടിടം

(C)  ചെട്ടിനാട്

(D)  നെടുമ്പന

Ans: (D)  നെടുമ്പന

 

26. ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍:

(A)  നിരുപമ റാവു

(B)  സി. രാജശേഖര്‍

(C)  അമിത്ദാസ്‌ ഗുപ്ത

(D)  ഡോ. എസ്. ജയശങ്കര്‍

Ans: (D)  ഡോ. എസ്. ജയശങ്കര്‍

 

27. 2012-ലെ എഴുത്തച്ചന്‍ പുരസ്കാരം നേടിയത്:

(A)  ആറ്റൂര്‍ രവിവര്‍മ്മ

(B)  ടി. പത്മനാഭന്‍

(C)  എം.ടി വാസുദേവന്‍ നായര്‍

(D)  സി. രാധാകൃഷ്ണന്‍

Ans: (A)  ആറ്റൂര്‍ രവിവര്‍മ്മ

 

28. ‘യൂജിന്‍ സെര്‍നാന്‍’ എന്ന ബഹീരാകാശ സഞ്ചാരി ചന്ദ്രനില്‍ ഇറങ്ങിയ വാഹനം:

(A)  അപ്പോളോ – 17

(B)  അപ്പോളോ – 15

(C)  അപ്പോളോ – 11

(D)  അപ്പോളോ – 12

Ans: (A)  അപ്പോളോ – 17

 

29. ‘മേജര്‍ ധ്യാന്‍ചന്ദ് ഏതു കളിയിലാണ് പ്രശസ്തന്‍ ആയിരുന്നത്?

(A)  വോളിബോള്‍

(B)  ഹോക്കി

(C)  ഫുട്ബോള്‍

(D)  ക്രിക്കറ്റ്

Ans: (B)  ഹോക്കി

 

30. മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച വര്‍ഷം?

(A)  1895

(B)  1898

(C)  1900

(D)  1905

Ans: (A)  1895

 

31. വായുവില്‍ ശബ്ദത്തിന്‍റെ വേഗത?

(A)  340 M/S

(B)  3 × 10s M/S

(C)  1200 M/S

(D)  350 M/S

Ans: (A)  340 M/S

 

32. 2011-ല്‍, കാലാവസ്ഥ ഉച്ചക്കോടി നടന്ന സ്ഥലം?

(A)  ബീജിംഗ്

(B)  ന്യൂയോര്‍ക്ക്

(C)  ഡര്‍ബന്‍

(D)  ടോക്കിയോ

Ans: (C)  ഡര്‍ബന്‍

 

33. പ്രകാശത്തിനനുസരിച്ചു സസ്യങ്ങളെ, പ്രതികരണങ്ങള്‍ക്ക് സജ്ജമാക്കുന്ന വര്‍ണ്ണക പ്രോട്ടീന്‍?

(A)  ഫൈറ്റൊക്രോം

(B)  ഓക്സിന്‍

(C)  മാനിറ്റൊള്‍

(D)  എറിത്രിന്‍

Ans: (A)  ഫൈറ്റൊക്രോം

 

34. റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്?

(A)  ബെക്കലൈറ്റ്

(B)  പോളിത്തീന്‍

(C)  ടെറിലിന്‍

(D)  പോളിയെസ്റ്റര്‍

Ans: (A)  ബെക്കലൈറ്റ്

 

35. ‘കൈഗ’ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

(A)  തമിഴ്‌നാട്‌

(B)  മഹാരാഷ്ട്ര

(C)  ഗുജറാത്ത്

(D)  കര്‍ണ്ണാടക

Ans: (D)  കര്‍ണ്ണാടക

 

36. ആന്‍റിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന്?

(A)  ആസ്പിരിന്‍

(B)  അമോക്സിലിന്‍

(C)  പാരസെറ്റാമോള്‍

(D)  ഡെറ്റോള്‍

Ans: (B)  അമോക്സിലിന്‍

 

37. ആദ്യമായി ‘ശുക്ര സംതരണം’ പ്രവചിച്ചത്?

(A)  കെപ്ലര്‍

(B)  ഗലീലിയോ

(C)  കോപ്പര്‍ നിക്കസ്

(D)  ടോളമി

Ans: Not Yet Solved

 

38. ‘റെസിസ്റ്റിവിറ്റി’ അളക്കുന്ന യൂനിറ്റ്:

(A)  ഓം

(B)  ഓം മീറ്റര്‍

(C)  ഫാരഡ്

(D)  ഹെന്‍റി

Ans: (A)  ഓം

 

39. ഹൈഡ്രജനെ ഗാര്‍ഹിക ഇന്ദനമായി ഉപയോഗിക്കുന്നില്ല. കാരണം:

(A)  ഉയര്‍ന്ന കലോറിഫിക് മൂല്യം

(B)  സ്ഫോടന സാധ്യത

(C)  ഏറ്റവും ചെറിയ ആറ്റം

(D)  ലഭ്യത കുറവ്

Ans: (A)  ഉയര്‍ന്ന കലോറിഫിക് മൂല്യം

 

40. STP യില്‍ 10 മോള്‍ അമോണിയ വാതകത്തിന്‍റെ വ്യാപ്തം?

(A)  22.4 ലിറ്റര്‍

(B)  224 ലിറ്റര്‍

(C)  112 ലിറ്റര്‍

(D)  2.24 ലിറ്റര്‍

Ans: (A)  22.4 ലിറ്റര്‍

 

41. 837 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യന്‍ നദി?

(A)  മഹാനദി

(B)  ഗോദാവരി

(C)  കൃഷ്ണാനദി

(D)  നര്‍മ്മാനദി

Ans: (A)  മഹാനദി

 

42. ഇന്ത്യന്‍ ദേശീയ പതാക രൂപകല്പന ചെയ്തത്?

(A)  പങ്കളി വെങ്കയ്യ

(B)  മോത്തിലാല്‍ നെഹ്‌റു

(C)  സി. കൃഷ്നാചാരി

(D)  WC ബാനര്‍ജി

Ans: (A)  പങ്കളി വെങ്കയ്യ

 

43. കോണ്ഗ്രസ്സിന്‍റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ്‌ചന്ദ്രബോസിനോട് മത്സരിച്ചു പരാജയപ്പെട്ട വ്യക്തി?

(A)  ഗാന്ധിജി

(B)  പട്ടാമ്പി സീതാരാമയ്യ

(C)  സി. രാജഗോപാലന്‍

(D)  ജവഹര്‍ലാല്‍ നെഹ്‌റു

Ans: (B)  പട്ടാമ്പി സീതാരാമയ്യ

 

44. ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം:

(A)  ഫ്യൂജിയാമ

(B)  വെസൂവിയസ്

(C)  ബാരന്‍

(D)  ക്രാക്കത്തൂവ

Ans: (C)  ബാരന്‍

 

45. ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത്?

(A)  മലബാര്‍ മാന്വേല്‍

(B)  ഹോര്‍ത്തുസ് മലബാറിക്കസ്

(C)  പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ

(D)  മാമാങ്കം

Ans: (B)  ഹോര്‍ത്തുസ് മലബാറിക്കസ്

 

46. ഇല്‍ത്തുമിഷ് ഏതു വംശത്തില്‍ പെട്ട ഭരണാധികാരിയാണ്?

(A)  മുഗള്‍ വംശം

(B)  സൂര്‍ വംശം

(C)  അടിമ വംശം

(D)  ലോദി വംശം

Ans: (C)  അടിമ വംശം

 

47. ബംഗാള്‍ വിഭജനം നടത്തിയ ഗവര്‍ണ്ണര്‍ ജനറല്‍?

(A)  ഡഫ്ഫ്രിന്‍ പ്രഭു

(B)  റിപ്പണ്‍ പ്രഭു

(C)  കഴ്സാന്‍ പ്രഭു

(D)  വെല്ലസി പ്രഭു

Ans: (C)  കഴ്സാന്‍ പ്രഭു

 

48. മത്സ്യബന്ധനം ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ:

(A)  നെയ്തല്‍

(B)  കുറിഞ്ചി

(C)  മുല്ലൈ

(D)  മരുതം

Ans: (A)  നെയ്തല്‍

 

49. ഇന്ദിരാഗാന്ധി കനാല്‍ പദ്ധതിയുടെ പ്രധാന ഉപഭോക്താവായ സംസ്ഥാനം:

(A)  മഹാരാഷ്ട്ര

(B)  മധ്യപ്രദേശ്

(C)  ബീഹാര്‍

(D)  രാജസ്ഥാന്‍

Ans: (D)  രാജസ്ഥാന്‍

 

50. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച നാട്ടുരാജ്യം?

(A)  കൊച്ചി രാജ്യം

(B)  മറാത്ത

(C)  ജന ഗണ്ട

(D)  പഞ്ചാബ്‌

Ans: (C)  ജന ഗണ്ട

 

51. ബോറാ ഗുഹ ഏതു സംസ്ഥാനത്തിലാണ്?

(A)  കര്‍ണ്ണാടക

(B)  ആന്ധ്രാപ്രദേശ്‌

(C)  മദ്ധ്യപ്രദേശ്‌

(D)  മഹാരാഷ്ട

Ans: (B)  ആന്ധ്രാപ്രദേശ്‌

 

52. പൂര്‍വ്വ തീര റെയില്‍വേയുടെ ആസ്ഥാനം?

(A)  ഭൂവന്വേശര്‍

(B)  ബിലാസ്പൂര്‍

(C)  കൊല്‍ക്കത്ത

(D)  മാലിഗാവ്

Ans: (A)  ഭൂവന്വേശര്‍

 

53. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം?

(A)  1990

(B)  1992

(C)  1993

(D)  1994

Ans: (C)  1993

 

54. ബൈറാംഖാനുമായി ബന്ധമുള്ള മുഗള്‍ ഭരണാധികാരി?

(A)  ബാബര്‍

(B)  അക്ബര്‍

(C)  ഷാജഹാന്‍

(D)  ഔറംഗസീബ്‌

Ans: (B)  അക്ബര്‍

 

55. ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹീരാകാശ വാഹനം?

(A)  മാരിനര്‍- 4

(B)  മാഴ്സ് – 3

(C)  വൈകിങ്ങു

(D)  മാഴ്സ് പാത്ത് ഫൈന്‍ഡര്‍

Ans: (D)  മാഴ്സ് പാത്ത് ഫൈന്‍ഡര്‍

 

56. ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം?

(A)  ടൈറോസ്

(B)  എക്കോ

(C)  എക്സ്പ്ലേറ്റര്‍

(D)  ഏര്‍ലിബേര്‍ഡ്

Ans: (A)  ടൈറോസ്

 

57. ചൈനീസ് ഓഹരി വിപണിയുടെ പേര്?

(A)  മേര്‍വല്‍

(B)  നീക്കെ 225

(C)  എസ്.എസ്.ഇ കോമ്പസിറ്റ്

(D)  കാക് 40

Ans: (B)  നീക്കെ 225

 

58. കൂട്ടത്തില്‍ പെടാത്ത തുറമുഖം:

(A)  മംഗലാപുരം

(B)  തൂത്തുക്കുടി

(C)  കൊച്ചി

(D)  കാണ്ട്ല

Ans: (B)  തൂത്തുക്കുടി

 

59. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്?

(A)  ചില്ക

(B)  നര്‍മ്മദ ബച്ചാവോ ആന്ദോളന്‍

(C)  ആപ്പിക്കോ

(D)  ചിപ്കോ

Ans: (D)  ചിപ്കോ

 

60. ഡാര്‍ക്കിന്‍റെ സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത്?

(A)  ഡാക്ക

(B)  ഡല്‍ഹി

(C)  കാട്മണ്ടു

(D)  ഇസ്ലാമാബാദ്

Ans: (C)  കാട്മണ്ടു

 

61. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വിവസ്ഥകള്‍ പ്രതിപാദിക്കുന്ന ഭരണഘടന വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂള്‍?

(A)  രണ്ടാം ഷെഡ്യൂള്‍

(B)  മൂന്നാം ഷെഡ്യൂള്‍

(C)  നാലാം ഷെഡ്യൂള്‍

(D)  ആറാം ഷെഡ്യൂള്‍

Ans: (A)  രണ്ടാം ഷെഡ്യൂള്‍

 

62. അര്‍ഹതയില്ലാത്ത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്‍കാവുന്ന റിട്ട്?

(A)  മാന്‍ഡമസ്

(B)  പ്രൊഹിബിഷന്‍

(C)  ഹേബിയസ് കോര്‍പസ്

(D)  ഇതൊന്നുമല്ല

Ans: (D)  ഇതൊന്നുമല്ല

 

63. ഭരണഘടനയുടെ 330 മുതല്‍ 342 വരെ വകുപ്പുകള്‍ പ്രതിപാദിക്കുന്ന വിഷയം?

(A)  കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍

(B)  പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെകുറിച്ച്

(C)  പ്രസിഡന്റിന്റെ അധികാരങ്ങള്‍

(D)  പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍

Ans: (B)  പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെകുറിച്ച്

 

64. ഗരീബി ഹടാവോ എന്ന ലക്‌ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി:

(A)  അഞ്ചാം പദ്ധതി

(B)  ആറാം പദ്ധതി

(C)  ഏഴാം പദ്ധതി

(D)  എട്ടാം പദ്ധതി

Ans: (A)  അഞ്ചാം പദ്ധതി

 

65. ആത്മവിദ്യാസംഗം സ്ഥാപിച്ചത്?

(A)  ചട്ടമ്പി സ്വാമികള്‍

(B)  ശ്രീനാരായണ ഗുരു

(C)  വാഗ്ബടാനന്ദ ഗുരു

(D)  സ്വാമി ദയാനന്ദ സരസ്വതി

Ans: (C)  വാഗ്ബടാനന്ദ ഗുരു

 

66. അണ്‍ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കര്‍ത്താവ്‌:

(A)  ടോള്‍സ്റ്റോയ്‌

(B)  മേരി റോയ്

(C)  എബ്രഹാം ലിങ്കണ്‍

(D)  ജോണ്‍ റാസ്കിന്‍

Ans: (D)  ജോണ്‍ റാസ്കിന്‍

 

67. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈല്‍:

(A)  ത്രിശൂല്‍

(B)  ബ്രഹ്മോസ്

(C)  അസ്ത്ര

(D)  ആകാശ്

Ans: (B)  ബ്രഹ്മോസ്

 

68. ഇന്ത്യയുടെ ചുവന്ന നദി:

(A)  ബ്രഹ്മപുത്ര

(B)  ദാമോദര്‍ നദി

(C)  സത്ലജ്

(D)  ഗംഗാനദി

Ans: (A)  ബ്രഹ്മപുത്ര

 

69. കേരളത്തിലെ ഏറ്റവും വലിയ ഉദ്യാനം?

(A)  സൈലന്റ്റ് വാലി

(B)  ഇരവിക്കുളം

(C)  ആനമുടിച്ചോല

(D)  മതികെട്ടാന്‍ചോല

Ans: (B)  ഇരവിക്കുളം

 

70. കേരള സംസ്ഥാനത്തിന്‍റെ ആദ്യ ധനകാര്യ മന്ത്രി?

(A)  ഗൌരിയമ്മ

(B)  അച്യുതമേനോന്‍

(C)  ആര്‍.ശങ്കര്‍

(D)  പട്ടം താണുപിള്ള

Ans: (B)  അച്യുതമേനോന്‍

 

71. Choose the correct one word for the underlined part:

He is in debit because of his habit of spending money wastefully.

(A)  exonerated

(B)  extravagance

(C)  exaltation

(D)  extraction

Ans: (B)  extravagance

 

72. The umbrella is:

(A)  your

(B)  my

(C)  yours

(D)  them

Ans: (C)  yours

 

73. The opposite of borrow is:

(A)  give

(B)  lend

(C)  grant

(D)  forgive

Ans: (B)  lend

 

74. The word which has the same meaning of ‘prominence’ is:

(A)  polonaise

(B)  greatness

(C)  progress

(D)  importance

Ans: (D)  importance

 

75. ________ cricket is my favorite pass time.

(A)  play

(B)  played

(C)  playing

(D)  plays

Ans: (C)  playing

 

76. Which one has the correct spelling?

(A)  pneumonia

(B)  neumonia

(C)  pumonia

(D)  pnuemonia

Ans: (A)  pneumonia

 

77. They neglected the teacher’s:

(A)  polonaise

(B)  greatness

(C)  progress

(D)  importance

Ans: (C)  progress

 

78. Criticism of other religions ______ hatred and violence among Indians.

(A)  dead end to

(B)  bear fruit to

(C)  ones conscience pricks one

(D)  fan the flame of

Ans: (D)  fan the flame of

 

79. A duke’s wife is known as:

(A)  duchess

(B)  queen

(C)  lady duke

(D)  lass

Ans: (A)  duchess

 

80. I cannot ____ what he is saying.

(A)  make in

(B)  put off

(C)  make out

(D)  put up

Ans: (C)  make out

 

81. Either the students or their teacher ______ come.

(A)  has been

(B)  have

(C)  has

(D)  had been

Ans: (C)  has

 

82. One of his two sons Reghu is the _______

(A)  taller

(B)  tallest

(C)  tall

(D)  taller than

Ans: (A)  taller

 

83. ______ novel that you gave me is very interesting.

(A)  An

(B)  A

(C)  Those

(D)  The

Ans: (D)  The

 

84. ______ he borrow the money yesterday?

(A)  Did

(B)  Does

(C)  Can

(D)  Would

Ans: (A)  Did

 

85. I’m not late, _____ I?

(A)  was

(B)  is

(C)  are

(D)  am

Ans: (D)  am

 

86. Have you ____ money on you?

(A)  sure

(B)  any

(C)  such

(D)  their

Ans: (D)  their

 

87. When I arrived at the school, the bell ______

(A)  rang

(B)  ring

(C)  had rung

(D)  running

Ans: (C)  had rung

 

88. If it rains, we ________ the game.

(A)  should postpone

(B)  shall postpone

(C)  could postponed

(D)  had postponed

Ans: (B)  shall postpone

 

89. She had a passion ____ dance.

(A)  to

(B)  with

(C)  of

(D)  for

Ans: (D)  for

 

90. My mother asked me _____ I had not finished the work.

(A)  whether

(B)  when

(C)  how

(D)  why

Ans: (A)  whether

 

91. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന മലയാള ശൈലിയുടെ ഇംഗ്ലീഷ് പ്രയോഗം ഏത്?

(A)  Glitterings all are not Gold

(B)  All glitterings are not gold

(C)  Not gold all are glitterings

(D)  All glitters are not gold

Ans: (D)  All glitters are not gold

 

92. What a dirty city! എന്ന വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?

(A)  എന്തൊരു വൃത്തികെട്ട നഗരം

(B)  എത്ര വൃത്തികെട്ട നഗരം

(C)  എന്തു വൃത്തികെട്ട നഗരം

(D)  എങ്ങനെ വൃത്തികെട്ട നഗരം

Ans: (A)  എന്തൊരു വൃത്തികെട്ട നഗരം

 

93. കോവിലന്‍ ആരുടെ തൂലികാനാമമാണ്?

(A)  വി.വി. അയ്യപ്പന്‍

(B)  പി. അയ്യനേത്ത്

(C)  എ. അയ്യപ്പന്‍

(D)  അയ്യപ്പപ്പണിക്കര്‍

Ans: (A)  വി.വി. അയ്യപ്പന്‍

 

94. ‘പപ്പു’  ഏതു കൃതിയിലെ കഥാപാത്രമാണ്?

(A)  ഒരു ദേശത്തിന്‍റെ കഥ

(B)  ഒരു തെരുവിന്‍റെ കഥ

(C)  ഏണിപ്പടികള്‍

(D)  ഓടയില്‍ നിന്ന്

Ans: (D)  ഓടയില്‍ നിന്ന്

 

95. താഴെ കൊടുത്തവയില്‍ ഏറ്റവും ഉയര്‍ന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്?

(A)  വള്ളത്തോള്‍ അവാര്‍ഡ്

(B)  എഴുത്തച്ചന്‍ പുരസ്കാരം

(C)  സരസ്വതി സമ്മാന്‍

(D)  ജ്ഞാനപീഠം

Ans: (C)  സരസ്വതി സമ്മാന്‍

 

96. ‘രാവിലെ’ എന്ന പദം പിരിച്ചെഴുതുക.

(A)  രാവില്‍ + എ

(B)  റാവ് + ലെ

(C)  രാവ് + എ

(D)  രാവില്‍ + ലെ

Ans: (A)  രാവില്‍ + എ

 

97. താഴെ കൊടുത്തവയില്‍ ശരിയായ പദം ഏത്?

(A)  പുനര്‍ചിന്ത

(B)  പുനര്‍ച്ചിന്ത

(C)  പുനശ്ചിന്ത

(D)  പുനച്ചിന്ത

Ans: (A)  പുനര്‍ചിന്ത

 

98. ‘അളവ്’ എന്നര്‍ത്ഥം വരുന്ന പദമേത്?

(A)  പരിണാമം

(B)  പരിമാണം

(C)  പരിണതം

(D)  പരിമളം

Ans: (B)  പരിമാണം

 

99. താഴെ കൊടുത്തവയില്‍ തെറ്റായ വാക്യപ്രയോഗമേത്?

(A)  ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റുകള്‍ വരാം.

(B)  ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകള്‍ വരാം.

(C)  ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകള്‍ വരാം.

(D)  ഇംഗ്ലീഷിലെ പോലെ മലയാളത്തിനും തെറ്റുകള്‍ വരാം.

Ans: (A)  ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റുകള്‍ വരാം.

 

100. ‘തീവണ്ടി’ എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?

(A)  തീ കൊണ്ടുള്ള വണ്ടി

(B)  തീയാല്‍ ഓടിക്കപ്പെടുന്ന വണ്ടി

(C)  തീ ഉള്ള വണ്ടി

(D)  തീയും കൊണ്ടോടുന്ന വണ്ടി

Ans: (B)  തീയാല്‍ ഓടിക്കപ്പെടുന്ന വണ്ടി

Related Posts

Reader Interactions

Leave a Reply

Your email address will not be published. Required fields are marked *